Deputy Speaker - Janam TV

Deputy Speaker

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ടുകള്‍; സന്ദീപ് വാര്യര്‍ ഉൾപ്പെടെ 3 എം എൽ എ മാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല

തിരുവനന്തപുരം: ഷാനിമോള്‍ ഉസ്മാനെ പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. 99 വോട്ടുകളാണ് അവർക്ക് ലഭിച്ചത്. ഷാനിമോള്‍ ഉസ്മാനും സിപിഐയിലെ മുഹമ്മദ് മൊഹ്‌സിനും തമ്മിലായിരുന്നു ഡെപ്യൂട്ടി സ്പീക്കർ ...

നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍: നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദിപ്രമേയചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും

തിരുവനന്തപുരം: നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും, വോട്ടെടുപ്പ് രാവിലെ 9 മുതല്‍ ആരംഭിക്കും. ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയും ...

ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ; ഓം ബിർള തുടരട്ടെയെന്ന് എൻഡിഎ; കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർത്ഥിയാക്കി ഇൻഡി മുന്നണി

ന്യൂഡൽഹി: 18-ാം ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം. സ്പീക്കർ സ്ഥാനാർത്ഥിയായി ഓം ബിർളയെ തന്നെയാണ് എൻഡിഎ നിശ്ചയിച്ചിരിക്കുന്നത്. 17-ാം ലോക്സഭയിലും ഓം ബിർളയായിരുന്നു സ്പീക്കർ. അതേസമയം ഇൻഡി ...

എന്റെ പേരും ചിത്രവും മാത്രം ഒഴിവാക്കി; ദേശാഭിമാനി ദിനപത്രത്തിനെതിരെ വിമർശവുമായി ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: ദേശാഭിമാനി ദിനപത്രത്തിനെതിരെ വിമർശവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ വാർത്തയിൽ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയെന്നാണ് പരാതി. സിപിഐ ...

രാവിലെ മുലായത്തിന്റെ മരുമകൾ; വൈകീട്ട് ഡെപ്യൂട്ടി സ്പീക്കർ; ഞെട്ടി അഖിലേഷ്; എസ്പിയിൽ നിന്നും ബിജെപിയിലേയ്‌ക്ക് നേതാക്കളുടെ ഒഴുക്ക്

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയിൽ സമാജ് വാദി പാർട്ടിയ്ക്ക് ഇരട്ടി പ്രഹരം. പാർട്ടി എംഎൽഎയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ നിതിൻ അഗർവാൾ പാർട്ടിവിട്ടു. ഹർഡോയി സദർ ...