ഇടിക്കൂട്ടിലേക്ക് രാജാവിന്റെ തിരിച്ചുവരവ്; 58-കാരനായ ടൈസൻ നേരിടുന്നത് 27-കാരൻ ജേക് പോളിനെ; മത്സരം എവിടെ കാണാം
ഇടിക്കൂട്ടിലേക്ക് ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസൻ മടങ്ങി വരുന്ന മത്സരം വെള്ളിയാഴ്ച വൈകിട്ട് 8.30നാണ് നടക്കുന്നത്. 2005ന് ശേഷം റിംഗിനോട് വിടപറഞ്ഞ ടൈസൻ ജേക് പോളുമായാണ് ഏറ്റുമുട്ടുന്നത്. ...