കുഞ്ഞിന്റെ കരച്ചിൽ ആരും കേട്ടില്ല! ഒരുതുള്ളി മുലപ്പാൽ നൽകാതെ പൊക്കിൾ കൊടിമുറിച്ചു: മകളെ പോളിത്തീൻ കവറിൽ പൊതിഞ്ഞു നൽകിയതും ഡോണ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുഞ്ഞിന്റെ കരച്ചിൽ ആരും കേട്ടില്ല! ഒരുതുള്ളി മുലപ്പാൽ നൽകാതെ പൊക്കിൾ കൊടിമുറിച്ചു: മകളെ പോളിത്തീൻ കവറിൽ പൊതിഞ്ഞു നൽകിയതും ഡോണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 07:25 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: നവജാത ശിശവുവിന്റെ മൃതതദേഹം പാടശേഖരത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കഴിഞ്ഞ 7ന് പുലർച്ചെയാണ് പാണാവള്ളി സ്വദേശി ഡോണ ജോജി (22) പെൺകുഞ്ഞിനെ പ്രസവിച്ചത്. തകഴി വിരുപ്പാല സ്വദേശി തോമസ് ജോസഫിൽ (24) നിന്നാണ് ഇവർ ​ഗർഭം ധരിച്ചത്.

പ്രസവത്തിൽ കുഞ്ഞിന്റെ കരച്ചിൽ മറ്റാരും കേട്ടിരുന്നില്ല.പൊക്കിൾ കൊടി മുറിച്ചതടക്കമുള്ള കാര്യങ്ങൾ ഡോണ തന്നെയാണ് നടത്തിയത്. എന്നാൽ ഇവർ കുഞ്ഞിന് മുലപ്പാൽ നൽകിയില്ല. സൺഷെയ്ഡിലും കോണിപ്പടിക്ക് താഴെയും ഒളിപ്പിച്ചുവച്ച കുഞ്ഞിനെ പോളിത്തീൻ കവറിൽ പൊതിഞ്ഞ് കാമുകന്റെ കൈയിൽ കൊടുത്തുവിട്ടതും ഡോണയായിരുന്നു.

കുഞ്ഞിന്റെ മരണ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ജനിക്കുമ്പോൾ കുഞ്ഞ് കരഞ്ഞതായി ഡോണ പറയുന്നുണ്ടെങ്കിലും കുഞ്ഞിനെ കൈമാറുമ്പോൾ ജീവനില്ലായിരുന്നു എന്നാണ് തോമസിന്റെ മൊഴി. ഇരുവരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രണയിതാക്കളായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നു. ഇതിനിടെ ​ഗർഭിണിയായെന്ന വിവരം ഒളിപ്പിച്ചുവയ്‌ക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്.

​ഗർഭം അലസിപ്പിക്കാനും ഇവർ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ഇത് ഫലം കണ്ടില്ലെന്ന് പിന്നീടാണ് ഡോണയ്‌ക്ക് മനസിലായത്. യുവതിയുടെ വീട്ടിൽ നിന്ന് 60 കിലോമീറ്റർ അകലെ കൊണ്ടുപോയാണ് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തത്. ഇതിന് പിന്നിലെ ​ഗൂഢാലോചന പൊലീസ് അന്വേഷിക്കുന്നുണ്ട്. തോമസിന്റെയും സുഹൃത്തിന്റെയും യുവതിയുടെയും ഫോൺ രേഖകളടക്കം പരിശോധിച്ചാകും പൊലീസ് കൂടുതൽ നി​ഗമനങ്ങളിൽ എത്തുക.

Tags: umbilicalcorddetailsbabymotherfoundcutburiedHorrific
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies