ഇടിക്കൂട്ടിലേക്ക് രാജാവിൻ്റെ തിരിച്ചുവരവ്; 58-കാരനായ ടൈസൻ നേരിടുന്നത് 27-കാരൻ ജേക് പോളിനെ; മത്സരം എവിടെ കാണാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇടിക്കൂട്ടിലേക്ക് രാജാവിന്റെ തിരിച്ചുവരവ്; 58-കാരനായ ടൈസൻ നേരിടുന്നത് 27-കാരൻ ജേക് പോളിനെ; മത്സരം എവിടെ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 04:02 pm IST
FacebookTwitterWhatsAppTelegram

ഇടിക്കൂട്ടിലേക്ക് ബോക്സിം​ഗ് ഇതിഹാസം മൈക്ക് ടൈസൻ മടങ്ങി വരുന്ന മത്സരം വെള്ളിയാഴ്ച വൈകിട്ട് 8.30നാണ് നടക്കുന്നത്. 2005ന് ശേഷം റിം​ഗിനോട് വിടപറഞ്ഞ ടൈസൻ ജേക് പോളുമായാണ് ഏറ്റുമുട്ടുന്നത്. കെവിൻ മക്ബ്രൈഡ് തോൽപ്പിച്ചതിനെ തുടർന്നാണ് ടൈസൻ താത്കാലികമായി വിരമിക്കിൽ പ്രഖ്യാപിച്ചു. 19 വർഷത്തിന് ശേഷമുള്ള മത്സരത്തിന് ടെക്സസ് ലൈസൻസിം​ഗ് ആൻഡ് റെ​ഗുലേഷൻ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. 58-കാരനായ മൈക്ക് ടൈസൻ നേരിടുന്നത് തന്റെ വയസിന്റെ പകുതി മാത്രമുള്ള 27-കാരൻ ജേക് പോളിനെയെന്ന കൗതുകവും മത്സരത്തിനുണ്ട്.

ജൂലായ് 20നായിരുന്നു മത്സരം നിശ്ചയിച്ചിരുന്നതെങ്കിലും ടൈസന് അൾസർ വന്നതോടെ മാറ്റിവയ്‌ക്കുകയായിരുന്നു. രണ്ടുമിനിട്ട് വീതമുള്ള എട്ടു റൗണ്ടുകളടങ്ങുന്ന മത്സരമാകും നടക്കുക. സാധാരണ ധരിക്കുന്ന 280 ​ഗ്രാം ​ഗ്ലൗസിന് പകരമായി 396 ​ഗ്രാം ഭാരമുള്ള ​ഗ്ലൗസായിരിക്കും ഇരുവരും ധരിക്കുക. നെറ്റ്ഫ്ലിക്സിൽ ലൈവായി കാണാൻ സാധിക്കുന്ന മത്സരം ഇന്ത്യയിൽ ലഭ്യമാകുക 16ന് രാവിലെ 6.30 മുതലാകും. 58 മത്സരങ്ങളിൽ 50 ജയിച്ച ടൈസന്റെ വിജയശതമാനം 88 ആണ്.

Jake Paul vs. Mike Tyson. It’s on Netflix. Not Pay-Per-View.

LIVE this Friday November 15, 8pm ET / 5pm PT #PaulTyson pic.twitter.com/HQM1Q0J9b1

— Netflix (@netflix) November 11, 2024

Tags: Jake PaulMIKE TYSONliveStreamingdetails
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies