Devan Ramachandran - Janam TV
Thursday, July 10 2025

Devan Ramachandran

ശബരിമലയിൽ ദർശനം നടത്തി ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ

പത്തനം തിട്ട :ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശബരിമലയിൽ ദർശനം നടത്തി. കുടുംബസമേതം ആണ് അദ്ദേഹം ദർശനത്തിന് എത്തിയത്. ശനിയാഴ്ച വൈകീട്ട് ദീപാരാധനസമയത്ത് പതിനെട്ടാംപടി കയറി ...

അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കാൻ ഉത്തരവിട്ടു, ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബറാക്രമണം; കേസ്

കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് കൊച്ചി സൈബർ ക്രൈം പൊലീസ് ...

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ അപമാനിച്ചുകൊണ്ടുള്ള പരാമർശം; എസ്എഫ്‌ഐ അഖിലേന്ത്യ അദ്ധ്യക്ഷനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അപേക്ഷ

എറണാകുളം: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ. കൊല്ലം സ്വദേശിയായ അഭിഭാഷകനാണ് ...

‘നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിന് പകരം നമുക്ക് ഇഷ്ടമുള്ളിടത്താക്കുന്നു.’: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എറണാകുളം: അരിക്കൊമ്പനെ വീണ്ടും പിടിച്ചതിൽ പ്രതികരിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. അരിക്കൊമ്പനെ വീണ്ടും പിടിച്ചതിൽ വേദനയുണ്ടെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞത്. കളമശേരി സെന്റ് പോൾസ് കോളജിൽ ...

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബറിടങ്ങളിൽ ഇടത് അനുകൂലികളുടെ ആക്രമണം; യുവ ഡോക്ടറുടെ കൊലപാതകത്തിൽ അടിയന്തിരമായി ഇടപെട്ടതിനെതിരെ ‘സൈബർ സഖാക്കൾ’

തിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവഡോക്ടറെ പോലീസ് കൊണ്ടുവന്നയാൾ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി നടത്തിയ അടിയന്തിര ഇടപെടലിനെതിരെ സൈബറിടത്തിൽ ഇടത് അനുകൂലികൾ രംഗത്ത്. പ്രത്യേക സിറ്റിംഗ് നടത്തി വിഷയത്തിൽ ഇടപെട്ട ...

ബ്രഹ്മപുരത്ത് തീ അണച്ചതിന് ശേഷം ഒരു കൂട്ടർ അതിന്റെ ക്രഡിറ്റ് എടുക്കാൻ ശ്രമിക്കുന്നു : ദേവൻ രാമചന്ദ്രൻ

കൊച്ചി : ബ്രഹ്മപുരത്ത് തീ അണച്ചതിനു ശേഷം ഒരു കൂട്ടർ അതിന്റെ ക്രഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ദേവൻ രാമചന്ദ്രൻ. അവിടെ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ് ...

‘നഗരത്തിൽ വിഷപ്പുക; അടിയന്തിരമായി ഇടപെടണം’; ചീഫ് ജസ്റ്റിസിന് കത്തയച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എറണാകുളം: കൊച്ചി നഗരത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ബ്രഹ്‌മപുരം തീപിടിത്ത വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജഡ്ജിയുടെ കത്ത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ...

ജനം ലഹരി വിരുദ്ധ ക്യാമ്പൈൻ ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളീയ പൊതു സമൂഹത്തെ ഒന്നടങ്കം ഉണർത്തിയ ജനം ടിവിയുടെ ലഹരി വിരുദ്ധ പ്രചരണ പരിപാടി 'ഒരുമിക്കാം നമ്മുടെ മക്കൾക്കായി' യുടെ രണ്ടാം ഭാഗത്തിന് ഇന്ന് തുടക്കം ...