ഭക്തിയാണ് ലഹരി! കൽബുർഗി മുതൽ കേദാർനാഥ് വരെ; കാൽനടയായി 2,200 കിലോമീറ്റർ; 70 കാരന്റെ തീർത്ഥയാത്ര ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മാർഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന വാക്യത്തെ അന്വർത്ഥമാക്കുകയാണ് കർണാടകയിലെ കൽബുർഗിയിൽ നിന്നുള്ള ഭക്തൻ. എഴുപതുകാരൻ ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാമിലേക്കുള്ള തീർത്ഥയാത്ര സംഘത്തോടൊപ്പം കാൽനടയായി താണ്ടിയത് 2,200 കിലോമീറ്ററാണ്. വാർദ്ധക്യത്തിന്റെ ...