ഭക്തിയാണ് ലഹരി! കൽബുർഗി മുതൽ കേദാർനാഥ് വരെ; കാൽനടയായി 2,200 കിലോമീറ്റർ; 70 കാരന്റെ തീർത്ഥയാത്ര ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭക്തിയാണ് ലഹരി! കൽബുർഗി മുതൽ കേദാർനാഥ് വരെ; കാൽനടയായി 2,200 കിലോമീറ്റർ; 70 കാരന്റെ തീർത്ഥയാത്ര ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2025, 12:25 pm IST
Facebook
Twitter
WhatsAppTelegram

മാർഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന വാക്യത്തെ അന്വർത്ഥമാക്കുകയാണ് കർണാടകയിലെ കൽബുർഗിയിൽ നിന്നുള്ള ഭക്തൻ. എഴുപതുകാരൻ ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാമിലേക്കുള്ള തീർത്ഥയാത്ര സംഘത്തോടൊപ്പം കാൽനടയായി താണ്ടിയത് 2,200 കിലോമീറ്ററാണ്. വാർദ്ധക്യത്തിന്റെ ക്ലേശങ്ങൾ വകവയ്‌ക്കാതെ 60 ദിവസങ്ങൾകൊണ്ട് ഭഗവാന്റെ സന്നിധിയിലെത്തിയ നിർവൃതിയിലാണ് വയോധികൻ. യാത്രയുടെ വീഡിയോ വൈറലായതോടെ അദ്ദേഹത്തിന്റെ തികഞ്ഞ ആത്മസമർപ്പണത്തിന് മുന്നിൽ ആദരവോടെ കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

മാർച്ച് മൂന്നിനാണ് വൃദ്ധൻ ഭക്തരുടെ സംഘത്തോടൊപ്പം കൽബുർഗിയിൽ നിന്ന് കാൽ അന്ധയായി യാത്ര ആരംഭിച്ചത്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയും ദുർഘടമായ ഭൂപ്രകൃതിയും വകവയ്‌ക്കാതെ, സംഘം മെയ് 1 ന് പുണ്യകേദാർനാഥ് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. ഏകദേശം രണ്ട് മാസത്തോളം സമതലങ്ങളിലൂടെയും വനങ്ങളിലൂടെയും പർവതങ്ങളിലൂടെയും കാൽനടയായി 2,200 കിലോമീറ്റർ സഞ്ചരിച്ച യാത്രയുടെ ദൃശ്യങ്ങൾ സംഘം സമൂഹ മാദ്ധ്യമങ്ങളിലും പങ്കുവച്ചിരുന്നു. യാത്രപൂർത്തിയാക്കാനായത് ഈശ്വരന്റെ അനുഗ്രഹമാണെന്ന് 70 കാരനായ വൃദ്ധൻ വീഡിയോയിൽ പറയുന്നുണ്ട്.

12000 km Padyatra from Karnataka to Kedarnath

Hindu Dharma is Sanatan because of the Bhakts like him

Har Har Mahadev 🔥 pic.twitter.com/bNphehFL8t

— Sheetal Chopra 🇮🇳 (@SheetalPronamo) May 15, 2025

വൃദ്ധന്റെ അചഞ്ചലമായ ഭക്തിക്കും ആത്മസമർപ്പണവും അതിശയിപ്പിക്കുന്നതാണെന് സോഷ്യൽ മീഡിയ ഉപയോക്താക്കളും അഭിപ്രായപ്പെട്ടു. “ശുദ്ധമായ ഭക്തിക്ക് മാത്രമേ ഇത്തരം നേട്ടങ്ങളിലേക്ക് നയിക്കാൻ കഴിയൂ. ഹർ ഹർ മഹാദേവ്,” ഒരു ഉപയോക്താവ് കുറിച്ചു.

“അഗാധമായ ഭക്തിക്ക് മുന്നിൽ തലകുനിച്ചുകൊണ്ട്, ഈ വൃദ്ധ ഭക്തൻ ബാബ കേദാറിന്റെ ദർശനത്തിനായി കർണാടകയിൽ നിന്ന് കേദാർനാഥിലേക്ക് 60 ദിവസം നടന്നു. ശുദ്ധമായ വിശ്വാസത്തിന്റെ യാത്ര,” മറ്റൊരാൾ കുറിച്ചു.

Tags: kedarnathvideoDevoteePilgrimage70-year-oldKalaburgi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies