dhanush - Janam TV

dhanush

‘സെറ്റിൽ എന്നും വൈകിവരും, അവരുടെ പ്രണയം കാരണം എനിക്ക് നഷ്ടമായത് കോടികൾ, ദൃശ്യങ്ങൾ കൊടുക്കാത്തതിന് അസഭ്യം പറഞ്ഞു’: ​ആരോപണങ്ങളുമായി ധനുഷ്

ചെന്നൈ: നടി നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനുമെതിരെ വീണ്ടും ആരോപണങ്ങളുമായി നടനും നിർമാതാവുമായ ധനുഷ്. നയൻതാരക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ധനുഷ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. ...

തലൈവരുടെ പിറന്നാൾ കൊണ്ടാടി ആരാധകർ, മാസ് ഡയലോ​ഗുകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന രജനികാന്ത്; ശ്രദ്ധേയമായി ധനുഷിന്റെ പിറന്നാളാശംസകൾ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 74-ാം പിറന്നാൾ ആഘോഷത്തിലാണ് തമിഴകം. രാജ്യത്തൊട്ടാകെ ആരാധവൃന്ദമുള്ള താരത്തിന്റെ പിറന്നാൾ, ആഘോഷമാക്കുന്ന ആരാധകരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരം​ഗമാവുകയാണ്. ഹിറ്റ് സിനിമകളിലൂടെയും ...

18 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു; ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി

നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി. ചെന്നൈയിലെ കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. 18 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുകൊണ്ടുള്ള ഇരുവരുടെയും വിവാഹമോചന ​​ഹർജി അം​ഗീകരിച്ച് കോടതി ...

യഥാർത്ഥ റൗഡി ആര്! മദ്രാസ് ഹൈക്കോടതിയിൽ ഹർജി; നെറ്റ്ഫ്ലിക്സ് ഉൾപ്പടെ മറുപടി നൽകണം; നിയമയുദ്ധം ആരംഭിച്ച് ധനുഷ്

തെന്നിന്ത്യൻ താരം നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിക്കെതിരെ മ​ദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നടൻ ധനുഷ്. പകർപ്പാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ധനുഷ് സിവിൽ അന്യായം ഫയൽ ചെയ്തിരിക്കുന്നത്. ധനുഷിന്റെ നിർമാണ ...

കണ്ടു കണ്ടു കണ്ടില്ല..! വിവാദങ്ങൾക്കിടെ ഒരു വേദിയിൽ ഒരുമിച്ച് നയനും ധനുഷും, വീഡിയോ

വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ ഒരു വേദിയിൽ ഒരുമിച്ചെത്തി അഭിനേതാക്കളായ നയൻതാരയും ധനുഷും. വിവാഹ വേദിയിലാണ് ഇരുവരെയും ഒരുമിച്ച് കണ്ടത്. പരസ്പരം മുഖത്തുപോലും നോക്കാതെയാണ് ഇവർ സമയം ചെലവിട്ടത്. ...

ഡിവോഴ്സ് കേസ്; ധനുഷും ഐശ്വര്യ രജനികാന്തും കുടുംബ കോടതിയിൽ; നിലപാടിലുറച്ച് ഇരുവരും

ചെന്നൈ: വിവാഹമോചനക്കേസിൽ നടൻ ധനുഷും ഭാര്യ ഐശ്വര്യയും ചെന്നൈയിലെ കുടുംബ കോടതിയിൽ ​​ഹാജരായി. ഒരുമിച്ച് ജീവിക്കാൻ താത്പര്യമില്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചു. കേസിൽ അന്തിമ വിധി ഈ ...

മകന് പ്രധാനം ജോലി, പിന്നിൽ നിന്ന് സംസാരിക്കുന്നവർക്ക് മറുപടി നൽകാൻ സമയമില്ല; നയൻതാരയുടെ ആരോപണത്തിൽ ധനുഷിന്റെ പിതാവ്

നയൻതാരയുടെ ജീവിതയാത്ര പറയുന്ന 'നയൻതാര ബിയോണ്ട് ദി ഫെയ്റി ടെയ്ൽ' എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ധനുഷിന്റെ പിതാവ് കസ്തൂരി രാജ. വിഷയത്തിൽ സംസാരിക്കാൻ സമയമില്ലെന്നും ...

‘ ഇവിടെ നടക്കുന്നതൊന്നും നിങ്ങളറിയുന്നില്ലേ, നിങ്ങൾക്ക് നാണം ഇല്ലേ ‘ ; ധനുഷിനെതിരെ രാധിക ശരത് കുമാർ

ചെന്നൈ : വിഘ്നേഷ് ശിവൻ - നയൻതാര പ്രണയത്തെ കുറിച്ച് ധനുഷ് തന്നോട് സംസാരിച്ചിരുന്നുവെന്ന് രാധിക ശരത് കുമാർ. ‘ ഇവിടെ നടക്കുന്നതൊന്നും നിങ്ങളറിയുന്നില്ലേ, നിങ്ങൾക്ക് നാണം ...

ധനുഷിനെ എയറിലാക്കിയ നയൻസിന്റെ പോസ്റ്റിന് തെന്നിന്ത്യൻ നടിമാരുടെ ലൈക്ക്; ഏറെയും ഒപ്പം അഭിനയിച്ച മലയാളി താരങ്ങൾ

നടൻ ധനുഷിനെതിരെ ​​ഗുരുതര ആരോപണങ്ങളുയർത്തി രൂക്ഷ വിമർശനമാണ് നടി നയൻതാര നടത്തിയത്. നിർമാതാവ് കൂടിയായ ധനുഷിനെതിരെ പരസ്യമായ കത്ത് പങ്കുവച്ചാണ് നടി ആരോപണങ്ങൾ അക്കമിട്ട് നിരത്തിയത്. പ്രതികാരം ...

നന്മയുടെ മുഖംമൂടി അഴിച്ചുവയ്‌ക്കൂ ധനുഷ്; പത്തുവർഷമായി തുടരുന്ന പ്രതികാരം അവസാനിപ്പിക്കൂ; ആഞ്ഞടിച്ച് നയൻതാര

ആരാധകർ കാണുന്ന നന്മയുടെ മുഖം മൂടി അഴിച്ചുവച്ച് ധനുഷ് യാഥാർത്ഥ മുഖം വെളിപ്പെടുത്തണമെന്ന് തുറന്നടിച്ച് നയൻതാര. വി​ഘ്നേഷ് ശിവൻ-നയൻതാര വിവാഹത്തൻ്റെ ഡോക്യുമെൻ്ററിയായ ബിയോണ്ട് ദി ഫെയറിടെയിൽ താനും ...

എല്ലാവരും തളർത്തിയ സമയം ധനുഷാണ് ആത്മവിശ്വാസം നൽകിയത്; എത്ര ഉയരത്തിൽ എത്തിയാലും ഞാൻ നന്ദിയുള്ളവളായിരിക്കും: അപർണ ബാലമുരളി

വണ്ണം വച്ചിരുന്ന സമയത്ത്, എല്ലാവരും കളിയാക്കിയപ്പോഴും ധനുഷാണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്ന് നടി അപർണ ബാലമുരളി. ധനുഷിനോടും രായൻ സിനിമയിലെ എല്ലാ അണിയറ പ്രവർത്തകരോടും താൻ എന്നും ...

തിയേറ്ററിൽ തരം​ഗമായി രായൻ; ബോക്സോഫീസ് കളക്ഷനിൽ ഞെട്ടി തമിഴ് സിനിമാ ലോകം; കേരളത്തിലും നേട്ടം

ധനുഷ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം രായന് തിയേറ്ററുകളിൽ വൻ സ്വീകാര്യത. 10 ദിവസം കൊണ്ട് ബോക്സോഫീസിൽ 131 കോടിയാണ് ചിത്രം നേടിയത്. വിജയ് സേതുപതി പ്രധാന ...

വൻ ഹിറ്റായി ധനുഷിന്റെ രായൻ; 112 കോടിയുമായി തിയേറ്ററിൽ പൊടിപൊടിച്ച് ചിത്രം

ധനുഷ് സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം രായൻ ബോക്സോഫീസിൽ വൻ ഹിറ്റ്. തിയേറ്ററിലെത്തി ഒരാഴ്ച പിന്നിടുമ്പോൾ 112 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഏഴാം ദിവസമായ ഇന്നലെ ആ​ഗോള ...

ബോക്സോഫീസിൽ കത്തിക്കയറി ധനുഷിന്റെ രായൻ; കേരളത്തിലും വൻ സ്വീകാര്യത

ധനുഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം രായൻ ബോക്സോഫീസിൽ കുതിക്കുന്നു. കേരളത്തിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയിൽ മാത്രം 28 കോടി കടന്നിരിക്കുകയാണ് രായൻ. തമിഴിൽ 13.65 ...

നിഷ്കളങ്കമായ പുഞ്ചിരിയോടെ ധനുഷ്; പിറന്നാൾ ദിനത്തിൽ ‘കുബേര’യുടെ ഫസ്റ്റ്ലുക്ക് വീഡിയാ പങ്കുവച്ച് അണിയറപ്രവർത്തകർ

ധനുഷ് വ്യത്യസ്ത വേഷത്തിലെത്തുന്ന ചിത്രം കുബേരന്റെ ഫസ്റ്റ്ലുക്ക് വീഡിയോ പുറത്ത്. ധനുഷിന്റെ 41-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ വീഡിയോ പങ്കുവച്ചത്. ശിവന്റെയും പാർവതിയുടെയും ചിത്രത്തിലേക്ക് നോക്കി ...

നടികർ സംഘത്തിന് ഒരു കോടി രൂപ സംഭാവന നൽകി ധനുഷ്; നന്ദി അറിയിച്ച് താരങ്ങൾ

തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ ധനുഷ്. നടികർ സംഘത്തിന്റെ പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി വ്യക്തിഗത ...

‘തലൈവർ ഫാൻ ഡാ’; രജനികാന്തിന്റെ കൂലിക്ക് ആവേശം പങ്കുവച്ച് ധനുഷ്

സൂപ്പർ സ്റ്റാർ രജനികാന്തും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ഇന്നലെ വൈകിട്ടാണ് ചിത്രത്തിന്റെ അത്യുഗ്രൻ ടീസർ പുറത്തുവന്നത്. പിന്നാലെ നിരവധി താരങ്ങളാണ് ...

ധനുഷിന്റെ പിതാവാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ച കതിരേശൻ മരിച്ചു; മരണം നിയമപോരാട്ടം നടക്കുന്നതിനിടെ

ചെന്നൈ: നടൻ ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് നിയമ പോരാട്ടം നടത്തിയ ദമ്പതിമാരായിരുന്നു കതിരേശനും മീനാക്ഷിയും. ഇതിൽ ധനുഷിന്റെ പിതാവാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കതിരേശൻ(70) മരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ ...

ഇനിയൊരിക്കലും ഒരുമിക്കില്ല..! വിവാഹമോചന ഹർജി നൽകി ധനുഷ്-ഐശ്വര്യ ദമ്പതികൾ

സംവിധായിക ഐശ്വര്യ രജനീകാന്ത്-നടൻ ധനുഷ് ദമ്പതികൾ‌ വിവാഹമോചന ഹർ‌ജി നൽകി. 2022 മുതൽ വേർപിരിഞ്ഞു കഴിയുന്ന ഇരുവരും ചെന്നൈ കുടുംബ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ...

ഇതിഹാസ സം​ഗീതജ്ഞന്റെ ജീവിതയാത്ര; ‘ഇളയരാജ’യായി ധനുഷ്; ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

പ്രശസ്ത സം​ഗീതജ്ഞന്റെ ജീവിത യാത്രയെ പ്രമേയമാക്കി ധനുഷ് നായകനായെത്തുന്ന 'ഇളയരാജ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ധനുഷ് തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചത്. 'ആദരവ്'എന്ന് കുറിച്ചുകൊണ്ടാണ് ധനുഷ് ...

ഒരുപിടി ചിത്രങ്ങളുമായി ധനുഷ്; അടുത്ത ചിത്രം രാജ്കുമാർ പെരിയസാമിക്കൊപ്പം!

ഈ വർഷം ഒരുപിടി ചിത്രങ്ങളാണ് ധനുഷിന്റേതായി ഒരുങ്ങുന്നത്. ധനുഷ് സംവിധാനം ചെയ്ത് നായകനാകുന്ന റയാൻ, ശേഖർ കമ്മൂല ചിത്രം കുബേര എന്നിവയാണ് ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ...

വിവാഹമോചനത്തിന് ശേഷം ആദ്യമായി ധനുഷിനെക്കുറിച്ച് സംസാരിച്ച് ഐശ്വര്യ രജനികാന്ത്

വേർപിരിയലിന് ശേഷം ആദ്യമായി ധനുഷിനെ പറ്റി സംസാരിച്ച് ഐശ്വര്യ രജനികാന്ത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ധനുഷിനെ പറ്റി ഐശ്വര്യ സംസാരിച്ചത്. 20 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2022 ...

കുബേര ബാങ്കോക്കിൽ; രണ്ടാം ഷെഡ്യൂളിൽ ധനുഷിനൊപ്പം സൂപ്പർ താരവും

ധനുഷും തെലുങ്ക് സൂപ്പർ സ്റ്റാർ നാഗർജ്ജുന അക്കിനേനിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് കുബേര. ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ ...

ധനുഷ് നായകനാകുന്ന 51-മത്തെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു; സംവിധാനം ശേഖർ കമ്മൂല

ധനുഷ് നായകനാകുന്ന 51-മത്തെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. കുബേര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ...

Page 1 of 3 1 2 3