തലൈവരുടെ പിറന്നാൾ കൊണ്ടാടി ആരാധകർ, മാസ് ഡയലോ​ഗുകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന രജനികാന്ത്; ശ്രദ്ധേയമായി ധനുഷിന്റെ പിറന്നാളാശംസകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തലൈവരുടെ പിറന്നാൾ കൊണ്ടാടി ആരാധകർ, മാസ് ഡയലോ​ഗുകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന രജനികാന്ത്; ശ്രദ്ധേയമായി ധനുഷിന്റെ പിറന്നാളാശംസകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 09:21 pm IST
FacebookTwitterWhatsAppTelegram

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 74-ാം പിറന്നാൾ ആഘോഷത്തിലാണ് തമിഴകം. രാജ്യത്തൊട്ടാകെ ആരാധവൃന്ദമുള്ള താരത്തിന്റെ പിറന്നാൾ, ആഘോഷമാക്കുന്ന ആരാധകരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരം​ഗമാവുകയാണ്. ഹിറ്റ് സിനിമകളിലൂടെയും മാസ് ഡയലോ​ഗുകളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന തലൈവർക്ക് പ്രേക്ഷക ഹൃദയങ്ങളിൽ ഇപ്പോഴും 20 വയസാണ്. പുറത്തിറങ്ങുന്ന ഓരോ രജനികാന്ത് സിനിമകളും ആഘോഷം പോലെയാണ് ആരാധകർ കൊണ്ടാടുന്നത്. അതുപോലെയാണ് രജനികാന്തിന്റെ പിറന്നാളും അവർ ആഘോഷിക്കുന്നത്.

ബസ് ഡ്രൈവറിൽ നിന്ന് സൂപ്പർ സ്റ്റാറായ രജനികാന്ത് എന്നും ആരാധകർക്കൊരു കോരിത്തരിപ്പാണ്. രജനികാന്തിനോടുള്ള ആദരസൂചകമായി ക്ഷേത്രമുൾപ്പെടെ ആരാധകർ സ്ഥാപിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാ​ഗമായി മധുരൈ തിരുമം​ഗലത്തെ ക്ഷേത്രത്തിൽ രജനികാന്തിന്റെ പുതിയ പ്രതിമ സ്ഥാപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കഴിഞ്ഞ നാല് വർഷമായി ഇവിടെ താരത്തിന് വേണ്ടി പൂജകളും പ്രാർത്ഥനകളും നടത്താറുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ നേരത്തെയും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമാ മേഖലകളിൽ നിന്ന് നിരവധി താരങ്ങളും രജനികാന്തിന് ആശംസകൾ അറിയിച്ചു. എന്റെ തലൈവരെ…’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ധനുഷിന്റെ പിറന്നാളാശംസകളും സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുകയാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനികാന്തിന്റേതായി വരാനിരിക്കുന്ന ചിത്രം. കൂലി മെയ് ഒന്നിന് തിയേറ്ററുകളിലെത്തുമെന്നാണ് അനൗദ്യോ​ഗിക വിവരം. ദേവ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്.

Tags: birthdayrajanikanthwishesdhanush
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies