ഉയർന്ന തിരമാലകൾ; ശക്തമായ കാറ്റ്; ധനുഷ്‌കോടിയിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു
രാമേശ്വരം: വിനോദസഞ്ചാരികൾക്ക് ധനുഷ്കോടിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. വേനലവധിക്കാലത്ത് ധനുഷ്‌കോടി സന്ദർശിക്കുവാനായി സ്വദേശത്തു നിന്നും വിദേശത്ത് നിന്നും നിരവധി സഞ്ചാരികൾ എത്തുന്നതിനിടെയാണ് നിരോധനം. തമിഴ്‌നാട്ടിലുടനീളം സാമാന്യം ശക്തമായ മഴ ...