ഉയർന്ന തിരമാലകൾ; ശക്തമായ കാറ്റ്; ധനുഷ്‌കോടിയിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉയർന്ന തിരമാലകൾ; ശക്തമായ കാറ്റ്; ധനുഷ്‌കോടിയിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 01:12 pm IST
FacebookTwitterWhatsAppTelegram

രാമേശ്വരം: വിനോദസഞ്ചാരികൾക്ക് ധനുഷ്കോടിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. വേനലവധിക്കാലത്ത് ധനുഷ്‌കോടി സന്ദർശിക്കുവാനായി സ്വദേശത്തു നിന്നും വിദേശത്ത് നിന്നും നിരവധി സഞ്ചാരികൾ എത്തുന്നതിനിടെയാണ് നിരോധനം.

തമിഴ്‌നാട്ടിലുടനീളം സാമാന്യം ശക്തമായ മഴ പെയ്യുന്നതും യാത്രക്ക് തടസ്സമുണ്ടാക്കുന്നു. ഇന്നലെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കടൽ തിരമാലകൾ കൂടുതൽ പ്രക്ഷുബ്ധമാവുകയായിരുന്നു.

തുടർന്ന് ധനുഷ്‌കോടി മേഖലയിൽ കാറ്റിന്റെ വേഗം പതിവിലും കൂടുതലായി വർധിക്കുകയും തിരമാലകൾ ആഞ്ഞടിക്കുകയും ചെയ്‌തു. ആ അപകട സാഹചര്യം കണക്കിലെടുത്താണ് ധനുഷ്‌കോടി ഭാഗത്തേക്ക് പോകാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടുതൽ പരിശോധനയ്‌ക്കു ശേഷം വിനോദസഞ്ചാരത്തിന് അനുമതി നൽകുമെന്നും ഉന്നത ഉദ്യോഗസ്ഥർ ഇന്നോ നാളെയോ സ്ഥലം സന്ദർശിക്കുമെന്നും പറയപ്പെടുന്നു.

പോലീസ് ധനുഷ്‌കോടിക്ക് വരുന്ന വാഹനങ്ങൾ തടഞ്ഞ് തിരിച്ചയക്കുകയാണ് . ഇതോടെ വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്.

ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനെ തുടർന്ന് ധനുഷ്കോടി, പാമ്പൻ മേഖലകളിൽ ചൊവ്വാഴ്ച മുതൽ കടൽ പ്രക്ഷുബ്ധമായിരുന്നു. ഗൾഫ് ഓഫ് മാന്നാർ മേഖലയിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രതികൂല കാലാവസ്ഥ കാരണം തമിഴ്‌നാട്ടിലെ കൊല്ലിമലയും കുറ്റാലവും ഉൾപ്പെടെ മിക്ക വെള്ളച്ചാട്ടങ്ങളിലും പ്രവേശനം നിരോധിച്ചിട്ടുണ്ട്.

Tags: Dhanushkodi
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies