വിസയില്ല, മറ്റ് രേഖകളുമില്ല ; ഹിമാചലിലെ വനത്തിനുള്ളിൽ താമസിച്ചിരുന്ന റഷ്യൻ ദമ്പതികൾ അറസ്റ്റിൽ
ഷിംല: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ അനധികൃതമായി താമസിച്ചുവന്ന റഷ്യൻ ദമ്പതികൾ അറസ്റ്റിൽ. ധരംശാലയിലെ മക്ലിയോഡ്ഗഞ്ചിൽ നിന്നാണ് വിദേശ ദമ്പതികളെ പിടികൂടിയത്. ഡെനിസ് ലാറിന, യൂലിയ സുലനോവ എന്നിവരാണ് ...