Dheeraj Sahu - Janam TV
Friday, November 7 2025

Dheeraj Sahu

കോടികളുടെ കള്ളപ്പണം ഒളിപ്പിച്ചത് പഴയ കെട്ടിടങ്ങളിൽ; കോൺ​ഗ്രസ് എംപിയുടെ രഹസ്യ അറകളിൽ നിന്ന് കണ്ടെടുത്തത് 329 കോടി രൂപ

ന്യൂഡൽഹി: ത്സാർ​ഖണ്ഡിലെ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ധീരജ് സാഹു സ്വത്തുക്കൾ സൂക്ഷിച്ചിരുന്നത് പഴയ കെട്ടിടങ്ങളിലായിരുന്നുവെന്ന് ആദായ നികുതി വകുപ്പ് ഉദ്യോ​ഗസ്ഥർ. 351 കോടിയുടെ പണവും മൂന്ന് ...

‘പിടിച്ചെടുത്ത പണം എന്റേതല്ല, എന്റെ കുടുംബത്തിന്റേയും അവർ നടത്തുന്ന കമ്പനികളുടേതുമാണ്’; 350 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ധീരജ് സാഹു

ന്യൂഡൽഹി: ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 350 കോടി രൂപയുടെ പണം കണ്ടെടുത്ത സംഭവത്തിൽ ആദ്യ പ്രതികരണവുമായി കോൺഗ്രസ് എംപി ധീരജ് സാഹു. തന്റെ കുടുംബമാണ് ബിസിനസ്സ് ...

ഇതുവരെ കണ്ടത്തിയത് 454 കോടി രൂപ പണവും 60 കിലോ സ്വർണവും; കൊണ്ഗ്രെസ്സ് നേതാവ് ധീരജ് സാഹുവിന്റെ സ്ഥാപനങ്ങളിലെ ആദായ നികുതി റെയ്ഡ് ആറാം ദിവസത്തിലേക്ക്

ഭുവനേശ്വർ: കൊണ്ഗ്രെസ്സ് രാജ്യസഭാം എംപി യും രാഹുലിന്റെ അടുപ്പക്കാരനുമായ ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്ന് ഇതുവരെ 454 കോടി 50 ലക്ഷം പിടിച്ചെടുത്തതായി ഒഡീഷ മാധ്യമങ്ങൾ ...

റെയ്ഡിന്റെ ഭാഗമായത് 100ലധികം ഉദ്യോഗസ്ഥർ; ഇരുന്നൂറോളം ബാഗുകളിലുള്ള പണം എണ്ണിത്തീർക്കാൻ 40ലധികം മെഷീനുകൾ; പ്രതികരിക്കാതെ ധീരജ് സാഹു

ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത കണക്കിൽ പെടാത്ത പണത്തിന്റെ മൂല്യം 300 കോടി കവിയുമെന്ന് റിപ്പോർട്ട്. ഒറ്റ ...

ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 300 കോടി രൂപ; ധീരജ് സാഹുവിനെ തള്ളി കോൺഗ്രസ്; എംപിയുടെ ബിസിനസുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് വിശദീകരണം

ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്. കോൺഗ്രസിന് ധീരജ് ...

മൂന്നു സംസ്ഥാനങ്ങളിൽ ആദായനികുതി റെയ്ഡ്; കോൺഗ്രസ് എംപിയുടെ വീട്ടിൽ നിന്നും 300 കോടിയിലധികം രൂപയുടെ പണംകണ്ടെടുത്തു; പിടിയിലായത് രാഹുലിന്റെ അടുപ്പക്കാരൻ

കട്ടക്ക്: മൂന്നു സംസ്ഥാനങ്ങളിൽ നടത്തിയ ആദായ നികുതി റെയ്ഡിൽ കോൺഗ്രസ് രാജ്യസഭാ എംപിയുടെ വീട്ടിൽ നിന്നും 300 കോടിയിലധികം രൂപയുടെ പണംകണ്ടെടുത്തു. ഒഡിഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ ...