'പിടിച്ചെടുത്ത പണം എന്റേതല്ല, എന്റെ കുടുംബത്തിന്റേയും അവർ നടത്തുന്ന കമ്പനികളുടേതുമാണ്'; 350 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ധീരജ് സാഹു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പിടിച്ചെടുത്ത പണം എന്റേതല്ല, എന്റെ കുടുംബത്തിന്റേയും അവർ നടത്തുന്ന കമ്പനികളുടേതുമാണ്’; 350 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ധീരജ് സാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 06:30 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 350 കോടി രൂപയുടെ പണം കണ്ടെടുത്ത സംഭവത്തിൽ ആദ്യ പ്രതികരണവുമായി കോൺഗ്രസ് എംപി ധീരജ് സാഹു. തന്റെ കുടുംബമാണ് ബിസിനസ്സ് കൈകാര്യം ചെയ്യുന്നത്, അതുകൊണ്ട് തന്നെ റെയ്ഡ് നടന്ന കമ്പനികളുടേതാണ് ആ പണം. കണ്ടെടുത്ത പണവുമായി തനിക്കോ കോൺഗ്രസ് പാർട്ടിക്കോ മറ്റേതെങ്കിലും രാഷ്‌ട്രീയ പാർട്ടികൾക്കോ ഒരു തരത്തിലും ഉള്ള ബന്ധവും ഇല്ലെന്നും ധീരജ് സാഹു പറയുന്നു.

ധീരജ് സാഹുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലും, അനുബന്ധ സ്ഥാപനങ്ങളിലും ഡിസംബർ ആറിനാണ് പരിശോധന ആരംഭിച്ചത്. ഒഡീഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി നടത്തിയ തിരച്ചിലിൽ 353.5 കോടി രൂപയോളം പിടിച്ചെടുത്തിരുന്നു. ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസി ഒറ്റത്തവണയായി പിടിച്ചെടുത്ത ഏറ്റവും ഉയർന്ന തുകയാണിത്.

താൻ 35 വർഷമായി രാഷ്‌ട്രീയത്തിലുണ്ടെന്നും ആദ്യമായാണ് തനിക്കെതിരെ ഇത്തരമൊരു കള്ളപ്പണ ആരോപണം ഉയരുന്നതെന്നുമാണ് സാഹുവിന്റെ വാദം. ” 100 വർഷത്തിലേറെയാണ് തന്റെ കുടുംബം മദ്യവ്യാപാരം നടത്തുന്നുണ്ട്. പിടിച്ചെടുത്ത തുകയെല്ലാം എന്റെ സ്ഥാപനത്തിൽ നിന്നുള്ളതാണ്. രാഷ്‌ട്രീയത്തിൽ ശ്രദ്ധിച്ചിരുന്നതിനാൽ ബിസിനസിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. എന്റെ വീട്ടുകാരാണ് എല്ലാം നോക്കിയിരുന്നത്. താൻ ഇടയ്‌ക്കിടയ്‌ക്ക് കാര്യങ്ങൾ അന്വേഷിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും” സാഹു പറയുന്നു.

”പിടിച്ചെടുത്ത പണം എന്റേതല്ല. എന്റെ കുടുംബത്തിന്റേയും അവർ നടത്തുന്ന കമ്പനികളുടേതുമാണ്. ആവശ്യമെങ്കിൽ കുടുംബാംഗങ്ങൾ ആദായനികുതി വകുപ്പിന് വിശദീകരണം നൽകും. കണ്ടെടുത്ത പണം മദ്യവിൽപ്പനയിൽ നിന്നും ലഭിച്ചിട്ടുള്ളതാണെന്നും, ബിസിനസ് സുതാര്യമാണെന്നുമാണ്”സാഹു പറയുന്നത്.

Tags: Congress MPIT RAIDDheeraj Sahu350 crore
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies