കൊൽക്കത്ത ബലാത്സംഗ കൊല; പോസ്റ്റ് മുക്കി ധ്രുവ് റാഠി; മമതയെ കണ്ട് ഭയന്നോടിയെന്ന് സോഷ്യൽ മീഡിയ
കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ പിജി ഡോക്ടർ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുവച്ച പോസ്റ്റ് മുക്കി യുട്യൂബർ ധ്രുവ് റാഠി. എക്സിൽ പങ്കുവച്ച നീതി ആവശ്യപ്പെട്ടുള്ള കുറിപ്പാണ് ...