മാനനഷ്ടക്കേസ്; യൂട്യൂബർ ധ്രുവ് റാഠിക്ക് സമൻസ് അയച്ച് കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാനനഷ്ടക്കേസ്; യൂട്യൂബർ ധ്രുവ് റാഠിക്ക് സമൻസ് അയച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 07:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യൂട്യൂബർ ധ്രുവ് റാഠിക്ക് ഡൽഹി കോടതിയുടെ സമൻസ്. മുംബൈയിലെ ബിജെപി നേതാവ് സുരേഷ് കാരംഷി നഖ്വ സമർപ്പിച്ച മാനനഷ്ടക്കേസിലാണ് കോടതി ഇടപെടൽ. ജില്ലാ ജഡ്ജി ​ഗുഞ്ജൻ ​ഗുപ്തയുടേതാണ് ഉത്തരവ്.

നഖ്വയെ അക്രമാകാരിയെന്ന് (violent and abusive) ധ്രുവ് റാഠി വിശേഷിപ്പിച്ചുവെന്നാണ് ഹർജിയിൽ പറയുന്നത്. ബിജെപിയുടെ മുംബൈ യൂണിറ്റിന്റെ വക്താവാണ് സുരേഷ് കാരംഷി നഖ്വ. ജൂലൈ ഏഴിന് “My Reply to Godi Youtubers | Elvish Yadav | Dhruv Rathee” എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നഖ്വയ്‌ക്കെതിരെ പരാമർശമുണ്ടായത്.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ കാട്ടുതീ പടരുന്നതു പോലെയാണ് ധ്രുവ് റാഠിയുടെ വീഡിയോ പ്രചരിച്ചത്. വീഡിയോയിൽ തന്നെക്കുറിച്ച് അടിസ്ഥാനഹിതമായ വാ​ദങ്ങൾ ഉയർത്തിയിരുന്നു. ഇതുകാരണം സമൂഹത്തിൽ നിന്നും അപമാനം നേരിട്ടുവെന്നും നഖ്വ പറയുന്നു. ചില ആരോപണങ്ങൾ ഒരിക്കലും ഉണങ്ങാത്ത മുറിവായി തുടരുകയാണ് ചെയ്യുക. ജനങ്ങളിൽ സംശയത്തിന്റെ വിത്തുകൾ പാകുന്ന ധ്രുവ് റാഠിയുടെ പരാമർശം ദൂരവ്യാപകമായ പ്രത്യാഖാതങ്ങളുണ്ടാക്കുമെന്നും നഖ്വ പറഞ്ഞു.

Tags: YouTuberDefamation caseDhruv Rathee
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies