ധ്യാനിനോട് അക്കാര്യത്തിൽ വിയോജിപ്പ്, ഒരു കലാകാരന് അത് വേണമെന്നാണ് അഭിപ്രായം; ജഗദീഷ്
ഓൺലൈൻ -ഗെയിമിംഗ് ആപ്പുകൾ പ്രൊമോട്ട് ചെയ്യുന്നതിൽ ധ്യാൻ ശ്രീനിവാസന്റെ നിലപാടിനോട് വിയോജിച്ച് നടൻ ജഗദീഷ്. തനിക്ക് സാമൂഹിക പ്രതിബദ്ധതയില്ലെന്ന നിലപാടാണ് ധ്യാൻ ശ്രീനിവാസൻ സ്വീകരിച്ചത്. സിനിമ പ്രൊമോഷനിടെയാണ് ...