ഭാഗ്യദേവത തേടിയെത്തിയത് കല്ലിന്റെ രൂപത്തിൽ; ക്ഷേത്രത്തിൽ നിന്നും മടങ്ങവേ റോഡരികിൽ നിന്നും ലഭിച്ചത് വിപണിയിൽ വൻ ഡിമാന്റുളള വജ്രം
ഭോപ്പാൽ: പാവപ്പെട്ട കർഷകനെ ഭാഗ്യദേവത കടാക്ഷിച്ചത് വജ്രത്തിന്റെ രൂപത്തിൽ. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം നടന്നത്. വനവാസി വിഭാഗത്തിൽപ്പെട്ട 59 കാരനായ ഗോവിന്ദ് സിംഗിനെയാണ് ഭാഗ്യം തേടിയെത്തിയത്. ...

















