കാമുകിയെ വിസ്മയിപ്പിക്കാൻ നാലു കോടിയുടെ ഡയമണ്ട് മോതിരം വാങ്ങി ; സമ്മാനിക്കും മുൻപ് സത്യം അറിഞ്ഞു , കാമുകിക്ക് മറ്റൊരു കാമുകൻ കൂടിയുണ്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാമുകിയെ വിസ്മയിപ്പിക്കാൻ നാലു കോടിയുടെ ഡയമണ്ട് മോതിരം വാങ്ങി ; സമ്മാനിക്കും മുൻപ് സത്യം അറിഞ്ഞു , കാമുകിക്ക് മറ്റൊരു കാമുകൻ കൂടിയുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2022, 10:51 pm IST
Facebook
Twitter
WhatsAppTelegram

നമുക്കെല്ലാവർക്കും നല്ല പ്രണയകഥ ഇഷ്ടമാണ്… എന്നാൽ എല്ലാ പ്രണയകഥകൾക്കും സന്തോഷകരമായ അന്ത്യമുണ്ടാകണമെന്നില്ല. ചില പ്രണയം പരാജയപ്പെടാം , ചിലത് വിജയിച്ചേക്കാം . എന്നാൽ പ്രണയിക്കുന്ന സമയത്ത് കാമുകിയ്‌ക്ക് സമ്മാനങ്ങൾ വാങ്ങി നൽകുന്നത് സാധാരണയാണ് . എന്നാൽ ആ സമ്മാനവും വാങ്ങി കാമുകി മറ്റൊരാൾക്കൊപ്പം കടന്ന് കളഞ്ഞാലോ , അത് ആർക്കും താങ്ങാനാകില്ല . ഇവിടെ കാമുകൻ കാമുകിയ്‌ക്ക് സമ്മാനമായി നൽകാൻ വാങ്ങിയത് നാലു കോടിയുടെ പ്ലാറ്റിനം മോതിരമാണ് .

മൊഹ്സ് മെയ്ഫെയർ എന്ന യുവാവാണ് തന്റെ കാമുകിയെ വിസ്മയിപ്പിക്കാനായി 5.5 കാരറ്റ് വെള്ള റേഡിയന്റ് കട്ട് പ്ലാറ്റിനം മോതിരം വാങ്ങിയത് 400,000 പൗണ്ട് (4 കോടി രൂപ) യായിരുന്നു ഇതിന്റെ വില . ഇത് നൽകി ഒപ്പം വിവാഹ സമ്മതം കൂടി നേടാനായിരുന്നു മൊഹ്സിന്റെ ഉദ്ദേശ്യം .

എന്നാൽ മോതിരം സമ്മാനിക്കും മുൻപ് തന്നെ മൊഹ്സ് അറിഞ്ഞു . തന്റെ കാമുകിയ്‌ക്ക് തന്നെ കൂടാതെ മറ്റൊരാളുമായി കൂടി ബന്ധമുണ്ട് . കാമുകി മൊഹ്സിന്റെ ഫോണിൽ അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ലോഗിൻ ചെയ്തതാണ് സത്യം പുറത്ത് വരാൻ കാരണമായത് . ഇൻസ്റ്റാഗ്രാമിൽ തന്റെ കാമുകിയും മറ്റൊരാളും തമ്മിലുള്ള പ്രണയ സന്ദേശങ്ങൾ കണ്ടതോടെ മൊഹ്സ് ആകെ തകർന്നു . എന്നാൽ പിന്നീട് ധൈര്യത്തോടെ ആ സാഹചര്യത്തെ നേരിട്ടു . ഓരോ മാസവും 15-16,000 പൗണ്ട് വരെ വിലയുള്ള ആഡംബര ഭക്ഷണവും ഈന്തപ്പഴവും ഒക്കെയാണ് മൊഹ്സ് തന്റെ കാമുകിയ്‌ക്കായി നൽകിയിരുന്നത് . ബന്ധം പിരിഞ്ഞതോടെ മോതിരം ജ്വല്ലറിയിൽ മടക്കി കൊടുത്ത അതിന്റെ പണം വാങ്ങി മൊഹ്സ്.

Tags: diamond
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies