DIE - Janam TV
Friday, November 7 2025

DIE

തമിഴ്നാട്ടിൽ കനത്ത മഴ; അയൽവാസിയുടെ മതിലിടിഞ്ഞുവീണ് അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം

ചെന്നൈ: കനത്ത മഴയെ തുടർന്ന് മതിലിടി‍ഞ്ഞുവീണ് അമ്മയും മകളും മരിച്ചു. കടലൂരിലാണ് സംഭവം. അയൽവാസിയുടെ മതിലാണ് ഇടിഞ്ഞുവീണത്. ചിദംബരം സ്വദേശികളായ യശോധയും മകൾ ജയയുമാണ് മരിച്ചത്. അടച്ചുറപ്പില്ലാത്ത ...

പടക്കനിർമാണ ശാലയിൽ വമ്പൻ പൊട്ടിത്തെറി, അഞ്ചുപേർക്ക് ദാരുണാന്ത്യം

​ഗുജറാത്തിലെ ബനസ്കന്തയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. ബനസ്കന്ത ജില്ലയിലെ ദീസ ഏരിയയിലെ വ്യവസായ മേഖലയിലാണ് പൊട്ടിത്തറിയുണ്ടായത്. ഫാക്ടറിയുടെ വിവധ ഭാ​ഗങ്ങൾ സ്ഫോടനത്തിൽ തകർന്നു. ഇന്ന് ...

ലിയാം പെയ്നിന്റെ മരണം ആത്മഹത്യയല്ല, മൂന്നുപേർ കസ്റ്റഡിയിൽ; മറനീക്കി ദുരൂഹത

ബ്യൂണേഴ്സ് അയേഴ്സ്: പ്രശസ്ത പോപ് ​ഗായകനും ബോയ് ബാൻഡായ വൺ ഡയറക്ഷനിലെ ​പ്രധാന അം​ഗവുമായ ലിയാം പെയ്നിൻ്റെ മരണം ആത്മഹത്യയല്ലെന്ന് അർജൻ്റൈൻ പൊലീസിൻ്റെ കണ്ടെത്തൽ. സംഭവുമായി ബന്ധപ്പെട്ട് ...

ചീറിപാഞ്ഞു, ഡിവൈഡറിൽ ഇടിച്ച് 12 അടി ഉയർന്നുപൊങ്ങി കാർ; രണ്ടു മരണം, ഭയാനക വീഡിയോ

​ഗുരു​ഗ്രാമിലെ സോഹ്ന എലവേറ്റഡ് ഹൈവേയിലുണ്ടായ കാറപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെ നടന്ന അപകടത്തിൻ്റെ ഭയാനക വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മൂന്ന് വിദ്യാർത്ഥികൾ അമിത ...

മിന്നൽ പ്രളയത്തിൽപ്പെട്ട സൈനികരുടെ മൃതദേഹം കണ്ടെത്തി; കശ്മീരിൽ ഇന്നും കനത്ത മഴ

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് കാണാതായ രണ്ടു സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നായിബ് സുബേദാർ കുൽദീപ് സിങ്, ലാൻസ് നായിക് തേലു റാം എന്നിവരുടെ മൃതദേഹമാണ് ...

death

അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ

  ഹൈദരാബാദ്: നിസാമാബാദ് സർക്കാർ മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ദസരി ഹർഷ (22) എന്ന ...

സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറിയ്‌ക്കിടെ സീരിയൽ നടിയ്‌ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കന്നട നടിയും മോഡലുമായ ചേതന രാജ് (21) മരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറിയ്ക്കിടെയാണ് നടി മരിച്ചത്. ഇന്നലെയാണ് നടിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ ...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി അന്തരിച്ചു: അന്ത്യം 119-ാം വയസ്സിൽ

ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോർഡിനുടമായ മുത്തശ്ശി അന്തരിച്ചു. തെക്കുപടിഞ്ഞാറൻ ജാപ്പനീസ് നഗരമായ ഫുകുവോക്കയിൽ താമസിക്കുന്ന കെയ്ൻ തനകയാണ് 119-ാം വയസിൽ ലോകത്തോട് വിടപറയുന്നത്. ...

പ്രശസ്ത നൃത്തസംവിധായകൻ ശിവശങ്കർ മാസ്റ്റർ കൊറോണ ബാധിച്ച് മരിച്ചു: വിടവാങ്ങിയത് മന്മദറാസ അടക്കം ഹിറ്റുകളൊരുക്കിയ അതുല്യ പ്രതിഭ

ഹൈദരാബാദ്: പ്രശസ്ത നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്റർ അന്തരിച്ചു. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് മാസ്റ്ററിന്റെ ആശുപത്രി ചെലവുകൾ ധനുഷും സോനു സൂദും ...