ചീറിപാഞ്ഞു, ഡിവൈഡറിൽ ഇടിച്ച് 12 അടി ഉയർന്നുപൊങ്ങി കാർ; രണ്ടു മരണം, ഭയാനക വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചീറിപാഞ്ഞു, ഡിവൈഡറിൽ ഇടിച്ച് 12 അടി ഉയർന്നുപൊങ്ങി കാർ; രണ്ടു മരണം, ഭയാനക വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 06:23 pm IST
Facebook
Twitter
WhatsAppTelegram

​ഗുരു​ഗ്രാമിലെ സോഹ്ന എലവേറ്റഡ് ഹൈവേയിലുണ്ടായ കാറപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെ നടന്ന അപകടത്തിന്റെ ഭയാനക വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മൂന്ന് വിദ്യാർത്ഥികൾ അമിത വേ​ഗത്തിൽ സഞ്ചരിച്ച കാറാണ് നിയന്ത്രണം നഷ്ടമായി ഡിവൈ‍ഡറിൽ ഇടിച്ച് തെറിച്ചത്. 12 അടി ഉയർന്നുപൊങ്ങിയ കാർ തുണിലിടിച്ച് മറുവശത്തെ റോഡിലേക്കാണ് വീണത്. പതിച്ചത് മറ്റൊരു കാറിലും ബൈക്കിലുമായിരുന്നു. മൂന്നുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു.

അക്ഷിത്, ദക്ഷ് എന്നിവരാണ് മരിച്ചത്. കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഒപ്പം സഞ്ചരിച്ചിരുന്ന ധ്രുവ് എന്ന വിദ്യാർത്ഥിക്ക് ​ഗുരുതരമായി പരിക്കേറ്റു. അപകടത്തിന് പിന്നാലെ ഹൈവേയിൽ വൻ ​ഗതാ​ഗത കുരുക്ക് രൂപപ്പെട്ടു. നിരവധി വാഹനങ്ങൾ റോഡിൽ മണിക്കൂറുകൾ കുടുങ്ങിക്കിടന്നതായും റിപ്പോർട്ടുകളുണ്ട്. പൊലീസ് ക്രെയിനുമായെത്തിയാണ് തകർന്ന വാഹനം മാറ്റി ​ഗതാ​ഗതം സു​ഗമമാക്കിയത്. റോഡിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

गुरुग्राम सोहना एलिवेटेड रोड पर दिल्ली मुम्बई एक्सप्रेस वे के पास
दर्दनाक हादसा हुआ जिसमे कार सवार 5 लोगों में से 2 की मौत हो गई और 3 गंभीर घायल हो गए वीडियो में देख सकते है कि बस को Overtake करने के चक्कर में कार Control से बाहर हो गई है । #Newswani #gurugram pic.twitter.com/t3C8kkR1bR

— daily newswani (@DNewswani) November 5, 2024

Tags: AccidentvideogurugramDIE2 Students
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies