dies - Janam TV
Thursday, November 6 2025

dies

മഹാഭാരതത്തിലെ കർണനെ അനശ്വരമാക്കിയ കലാപ്രതിഭ; നടൻ പങ്കജ് ധീർ അന്തരിച്ചു

മഹാഭാരതം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ നടൻ പങ്കജ് ധീർ അന്തരിച്ചു. 68 വയസായിരുന്നു. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം എന്നാണ് റിപ്പോർട്ടുകൾ. സുഹൃത്തും സഹപ്രവർത്തകനുമായ അമിത് ...

‘Now Is The Time To Say Goodbye’, മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോർജ് അന്തരിച്ചു

ബെം​ഗളൂരു: മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോർജ് അന്തരിച്ചു. മണിപ്പാലിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 97 വയസായിരുന്നു. പത്തനംതിട്ടയിലെ തുമ്പമൺ സ്വദേശിയാണ്. 2011-ൽ രാജ്യം ...

കന്നഡ നടൻ സന്തോഷ് ബാലരാജ് അന്തരിച്ചു

ബെം​ഗളൂരു: പ്രമുഖ കന്നഡ നടൻ സന്തോഷ് ബാലരാജ് അന്തരിച്ചു. മ‍ഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബെം​ഗളൂരുവിലെ കുമാരസ്വാമി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു അന്ത്യം. രാവിലെ 9.30 ഓടെയാണ് ...

മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ കറങ്ങിനടന്നു; പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

ഭോപ്പാൽ: മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ യാത്ര ചെയ്ത യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. മദ്ധ്യപ്രദേശിലെ ​ഗുണയിലാണ് സംഭവം. കഴുത്തിൽ മൂർഖൻ പാമ്പിനെ ചുറ്റി ബൈക്കിൽ കറങ്ങുന്ന ...

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ചെന്നൈ: സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും മോഡലുമായ സാൻ റേച്ചൽ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് പരിശോധിച്ച് പൊലീസ്. സാൻ റേച്ചലിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വിവാഹാവശ്യങ്ങൾക്കായി ആറ് ലക്ഷം ...

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

ഹൈ​ദരാബാദ്: തെലുങ്ക് നടനും മുൻ ബിജെപി എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ഫിലിംന​ഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജ ...

വളർത്തു പൂച്ച മാന്തി, ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു

വളർത്തു പൂച്ചയുടെ മാന്തലേറ്റ് ചികിത്സയിലായിരുന്ന 11-കാരി മരിച്ചു. പത്തനംതിട്ട പന്തളം കടക്കാട് ഹന്ന ഫാത്തിമ(11) ആണ് മരിച്ചത്. പൂച്ചയുടെ നഖം കൊണ്ട് കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റത് ഈ ...

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

ചുണ്ടിൻ്റെ മോഡികൂട്ടുന്ന ലിപ്പ് ഫില്ലർ ചികിത്സയ്ക്ക് പോയ മാതാവ് മക്കളെ കാറിൽ ഉപേക്ഷിച്ച്. ഒരു വയസുകാരൻ ശ്വാസം മുട്ടി മരിച്ചു, രണ്ടു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാലിഫോർണിയയിലെ ...

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

അടിവയറ്റിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് പിന്നാലെ ഐസിസി അമ്പയർക്ക് ദാരുണാന്ത്യം. അഫ്​ഗാനിസ്ഥാൻ സ്വദേശിയായ ബിസ്മില്ലാഹ് ജാൻ ഷിൻവാരിയാണ് 41-ാം വയസിൽ അന്തരിച്ചത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ ...

ലിവർപൂളിന്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു; നടുങ്ങി ഫുട്ബോൾ ലോകം

സ്പെയ്നിലുണ്ടായ കാറപകടത്തിൽ  ലിവർപൂളിൻ്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു. ഫുട്ബോൾ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു 28-കാരൻ്റെ മരണം. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിലാണ് അപകടമെന്നാണ് റിപ്പോർട്ട്. കാറിൽ ...

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

ഒന്നര വയസുകാരി കടല വേവിക്കുന്ന കലത്തിൽ വീണ് മരിച്ചു. ഉത്തർപ്രദേശ് സോൻഭദ്രയിലെ വീട്ടിൽ  ചൊവ്വാഴ്ചയായിരുന്നു ദാരുണ സംഭവം. 80 ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ...

മറികടക്കുന്നതിനിടെ ടിപ്പറിനടിയിൽപെട്ടു; ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം, അമ്മ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു

ടിപ്പറിനെ മറികടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ ആറുവയസുകാരന് ദാരുണാന്ത്യം. അമ്മയ്ക്ക് ഒപ്പം സ്കൂളിലേക്ക് പോയ കുട്ടിയാണ് ടിപ്പറിന്റെ ടയർ കയറിയിറങ്ങി മരിച്ചത്. അമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹൈദരാബാദ് ...

“സാഡ്” റീലെടുക്കുന്നതിനിടെ 13-ാം നിലയിൽ നിന്ന് വീണു; യുവതിക്ക് ദാരുണാന്ത്യം

നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ യുവതിക്ക് ദാരുണാന്ത്യം. ബെം​ഗളൂരു പരപ്പന അ​ഗ്രഹാരയിലെ കെട്ടിടത്തിൽ റീൽസ് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. നന്ദിനി എന്ന 20-കാരിയാണ് മരിച്ചത്. പൊലീസ് റിപ്പോർട്ട ...

ഭാര്യ കാമുകനൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ അയച്ചുനൽകി; പിതാവിനെ കൊല്ലാനും നിർദേശം; യുവാവ് ജീവനൊടുക്കി

ഭാര്യയുടെയും കാമുകന്റെയും മാനസിക പീഡനങ്ങളെ തുടർന്ന് യുവാവ് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്തക്കിലാണ് ദാരുണ സംഭവം. അ​ജയ് എന്ന മ​ഗൻ ആണ് ജീവനൊടുക്കിയത്. ഭാര്യ ദിവ്യക്കെതിരെയും കാമുകനും പൊലീസുകാരനുമായ ...

പിറന്നാൾ മധുരം വിതരണം ചെയ്തു, പിന്നാലെ ഹോസ്റ്റൽ മുറിയിലെത്തി തൂങ്ങി 19-കാരി

സുഹൃത്തുക്കൾക്ക് പിറന്നാൾ മധുരം വിതരണം ചെയ്ത ശേഷം ഹോസ്റ്റൽ മുറിയിലെത്തി ജീവനൊടുക്കി 19-കാരി. കർണാടകയിലെ പൊന്നംപേട്ടയിലെ ഹാലിഗട്ട് കോളജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജിയിൽ ഒന്നാംവർഷ വിദ്യാർഥിനിയായ ...

മകന് ചോറ് കൊടുക്കുന്നതിനിടെ പാമ്പ് കടിയേറ്റു; അമ്മയ്‌ക്ക് ദാരുണാന്ത്യം

തൃശൂരിൽ വീട്ടുമുറ്റത്ത് നിന്ന് മകന് ചോറ് കൊടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ മാതാവ് മരിച്ചു. മാപ്രാണം, മാടായികോണം തട്ടിൽ പീറ്ററിൻ്റെ മകൾ ഹെന്നയാണ് മരിച്ചത്. കുറാഞ്ചേരി ഇൻമൈൻഡ്‌ മെന്റൽ ...

ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു, രാഹുൽ ദേവിന്റെ സഹോദരൻ

നടൻ രാഹുൽ ദേവിന്റെ സഹോദരനും ബോളിവുഡ് നടനുമായ മുകുൾ ദേവ് അന്തരിച്ചു. 54 വയസായിരുന്നു. കുറച്ചുനാളായി അസുഖ ബാധിതനായ താരത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മരണ കാരണം എന്താണെന്ന് ...

താലികെട്ടി 15-ാം നിമിഷം വരൻ മരിച്ചു; നെഞ്ചുലഞ്ഞ് ഒരു ​ഗ്രാമം, കാരണമിത്

വധുവിന് താലി ചാർത്തി 15-ാം മിനിട്ടിൽ വരൻ കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതമായിരുന്നു കാരണം. കർണാടകയിലെ ബാ​ഗൽകോട്ടിലെ ജാംഖണ്ഡിയിലാണ് ദാരുണമായ സംഭവം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഒന്നായ ...

ഇത് ഞെട്ടിക്കും, പ്രണവ്-രാഹുൽ കോംബോയുടെ ഡീയസ് ഈറേയുടെ ഫസ്റ്റ് ലുക്ക്

ഭ്രമയു​ഗത്തിന് ശേഷം രാഹുൽ സ​ദാശിവൻ ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രമായ ഡീയസ് ഈറേയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഹൊറർ ത്രില്ലർ ജോണറിന്റെ വ്യത്യസ്ത സാദ്ധ്യതകൾ കുടൂതലായി ഉപയോ​ഗിക്കുന്ന ...

ലൈവ് സ്ട്രീമിനിടെ നെറ്റിയും നെഞ്ചും തുളച്ച് വെടിയുണ്ട; ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം

ടിക്ടോക്ക് ലൈവ് സ്ട്രീമിം​ഗിനിടെ മെക്സിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ യുവതി വെടിയേറ്റ് മരിച്ചു. വലേറിയ മാർക്വേസ് എന്ന 23-കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയയിൽ രണ്ടുലേക്ഷത്തിലേറെ പേർ ...

അച്ഛൻ വാഹനം പിന്നോട്ടെടുത്തു, പിക്ക്അപ് വാൻ കയറി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

പിതാവ് ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. പിക്ക്അപ് വാനിന്റെ ടയറുകളാണ് കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ഇന്നലെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ...

പഞ്ചാബിലെ പാകിസ്താന്റെ ഡ്രോൺ ആക്രമണം; പരിക്കേറ്റ യുവതി മരിച്ചു

അമൃത്സർ: പഞ്ചാബിലെ ഫിറോസ്പൂരിൽ നടന്ന പാകിസ്താന്റെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു. സുഖ് വീന്ദർ കൗറാണ് മരിച്ചത്. മെയ് ഒമ്പതിനാണ് ആക്രമണമുണ്ടായത്. മൂന്ന് ദിവസം ചികിത്സയിലിരുന്ന ...

ഉധംപൂർ വിമാനത്താവളത്തിലെ പാകിസ്താന്റെ ഡ്രോൺ ആക്രമണം; സൈനികന് വീരമൃത്യു

ശ്രീന​ഗർ: ഉധംപൂർ വിമാനത്താവളത്തിന് നേരെയുണ്ടായ പാകിസ്താന്റെ ഡ്രോൺ ആക്രമണത്തിൽ സൈനികന് വീരമൃത്യു. രാജസ്ഥാൻ സ്വദേശിയായ സുരേന്ദ്ര സിം​ഗ് മോ​ഗയാണ് വീരമൃത്യു വരിച്ചത്. ഡ്രോൺ ആക്രമണം പ്രതിരോധിക്കുന്നതിനിടെ തകർന്നുവീണ ...

കാന്താര 2ന്റെ ഷൂട്ടിം​ഗിനിടെ അപകടം, മലയാളി ആർട്ടിസ്റ്റിന് ദാരുണാന്ത്യം

ഋഷഭ് ഷെട്ടി നായകനും സംവിധായകനുമാകുന്ന കാന്താര 2ന്റെ ഷൂട്ടിം​ഗിനിടെ അപകടം. ജൂനിയർ ആർട്ടിസ്റ്റ് മരിച്ചു. കൊല്ലൂർ സൗപർണിക നദിയിലാണ് യുവനടൻ മുങ്ങിമരിച്ചത്. മലയാളിയായ കപിൽ എന്നയാളാണ് മരിച്ചതെന്ന് ...

Page 1 of 6 126