ഭാര്യ കാമുകനൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ അയച്ചുനൽകി; പിതാവിനെ കൊല്ലാനും നിർദേശം; യുവാവ് ജീവനൊടുക്കി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭാര്യ കാമുകനൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ അയച്ചുനൽകി; പിതാവിനെ കൊല്ലാനും നിർദേശം; യുവാവ് ജീവനൊടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2025, 04:26 pm IST
Facebook
Twitter
WhatsAppTelegram

ഭാര്യയുടെയും കാമുകന്റെയും മാനസിക പീഡനങ്ങളെ തുടർന്ന് യുവാവ് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്തക്കിലാണ് ദാരുണ സംഭവം. അ​ജയ് എന്ന മ​ഗൻ ആണ് ജീവനൊടുക്കിയത്. ഭാര്യ ദിവ്യക്കെതിരെയും കാമുകനും പൊലീസുകാരനുമായ ദീപക്കിനെതിരെയും ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ പങ്കുവച്ചാണ് അജയ് ജീവിതം അവസാനിപ്പിച്ചത്.

കാമുകനൊപ്പമുള്ള അശ്ലീല വീഡിയോ യുവതി ഭർത്താവിന് അയച്ചു നൽകുകയും മ​ഗനോട് പിതാവിനെ കെലപ്പെടുത്തി, കുടുംബ സ്വത്ത് വിറ്റ് പണം നൽകാനും ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ചൂഷണവും മാനസിക പീഡനവും സഹിക്കാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് യുവാവ് പറഞ്ഞു.

മഹാരാഷ്‌ട്ര സ്വ​ദേശിയായ ദീപക്കിന്റെ പ്രൊമോഷന് അഞ്ചു ലക്ഷം രൂപ വേണമായിരുന്നു ഇത് ആവശ്യപ്പെട്ടായിരുന്നു പീഡനം. ഒന്നര ലക്ഷം രൂപയുടെ ​ഗോതമ്പ് വിറ്റും കൈയിലെ ബ്രേസ്ലെറ്റും വിറ്റ് മൂന്നര ലക്ഷം രൂപ ദിവ്യയുടെ അക്കൗണ്ടിൽ ഇട്ടിരുന്നു. വീണ്ടും ഒന്നര ലക്ഷം ആവശ്യപ്പെടുകയും പിതാവിനെ കൊലപ്പെടുത്താൻ നിർബന്ധിക്കുകയുമായിരുന്നു. എനിക്ക് അതിന് കഴിയില്ല.!

എന്റെ മരണത്തിന് ഉത്തരവാദി ഇവരാണ് എന്ന് പറഞ്ഞാണ് യുവാവ് ​ഗ്രാമത്തിലെ മരത്തിൽ കയറി തൂങ്ങിമരിക്കുന്നത്. ദിവ്യ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇതിൽ നിന്ന് വിവാഹമോചനം നേടാതെയാണ് മ​ഗനെ വിവാഹം ചെയ്തത്. ഇക്കാര്യം മനസിലാക്കുമ്പോൾ ദിവ്യ ​ഗർഭിണിയായി. അഭിഭാഷകർ വിവാഹമോചനം നേടാൻ പറഞ്ഞെങ്കിലും അജയ് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെയാണ് മൂന്നാമൻ രം​ഗത്തുവന്നത്. മകന്റെ കസ്റ്റഡി തന്റെ മാതാപിതാക്കൾക്ക് നൽകണമെന്നും മരണ മൊഴിയിൽ യുവാവ് വ്യക്തമാക്കുന്നു.

हरियाणा रोहतक की दिव्या ने OYO में अपने
जिगरी लभर के साथ अश्लील डांस वीडियो बनाके

अपने पति मगन को भेज दिया,

पत्नी की हवस भरी बेवफाई मगन बर्दाश्त नहीं कर पाया,
और जिंदगी समाप्त कर ली,आत्महत्या कर ली,

दिव्या अपने इंस्पेक्टर लभर के साथ मौज की जिंदगी जी रही है,

इसी छिनरपन पे… pic.twitter.com/v3MEgvTzOR

— GAURAV🇮🇳 (@GK010200) June 24, 2025

Tags: wifemanharyanadiesloverSendsObsceneclipSuicide
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies