നൂലാമാലകൾ വേണ്ട! രാജ്യത്ത് 9 വിമാനത്താവളങ്ങളിൽ കൂടി ഡിജിയാത്ര സേവനം ലഭ്യമാകും; ഇതുവരെ 55 ലക്ഷം ഉപയോക്താക്കൾ
ന്യൂഡൽഹി: രാജ്യത്ത് ഒൻപത് വിമാനത്താവളങ്ങളിൽ കൂടി ഡിജിയാത്ര സൗകര്യം ലഭ്യമാകും. കോയമ്പത്തൂർ, വിശാഖപട്ടണം, റാഞ്ചി, ഭുവനേശ്വർ, ഇൻഡോർ, ബാഗ്ദോഗ്ര,പട്ന, റായ്പൂർ, ഡബോലിം എന്നിവിടങ്ങളിലാണ് പുതുതായി ഡിജിയാത്ര സേവനം ...



