Digiyatra - Janam TV
Saturday, November 8 2025

Digiyatra

നൂലാമാലകൾ വേണ്ട! രാജ്യത്ത് 9 വിമാനത്താവളങ്ങളിൽ കൂടി ഡിജിയാത്ര സേവനം ലഭ്യമാകും; ഇതുവരെ 55 ലക്ഷം ഉപയോക്താക്കൾ

ന്യൂഡൽഹി: രാജ്യത്ത് ഒൻപത് വിമാനത്താവളങ്ങളിൽ കൂടി ഡിജിയാത്ര സൗകര്യം ലഭ്യമാകും. കോയമ്പത്തൂർ, വിശാഖപട്ടണം, റാഞ്ചി, ഭുവനേശ്വർ, ഇൻഡോർ, ബാ​ഗ്ദോ​ഗ്ര,പട്ന, റായ്പൂർ, ഡബോലിം എന്നിവിടങ്ങളിലാണ് പുതുതായി ഡിജിയാത്ര സേവനം ...

ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി ഡിജിയാത്ര; ഇനി ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ല; ഒരു മിനിറ്റിനുള്ളിൽ രജിസ്‌ട്രേഷൻ പ്രക്രിയകൾ പൂർത്തിയാക്കാം

ന്യൂഡൽഹി: ഡൽഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി യാത്രക്കാർക്ക് ആപ്പുകൾ ഉപയോഗിക്കാതെ തന്നെ ഡിജിയാത്ര സൗകര്യം ലഭിക്കും. വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലായിരിക്കും സൗകര്യം ലഭിക്കുക. സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററായ ...

കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഡിജിയാത്ര സൗകര്യം; വരും മാസങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കാൻ പദ്ധതി

കൊൽക്കത്ത: കൊൽക്കത്തയിൽ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിയാത്ര സൗകര്യം ലഭ്യമാക്കി. എയർപോർട്ടിലെ ചെക്ക്-ഇൻ-പോയിന്റുകളിലായിരിക്കും സൗകര്യം പ്രവർത്തനക്ഷമമാകുക. അതോടൊപ്പം ബോർഡിംഗ് പാസുകളുമായി ബന്ധിപ്പിച്ച വിമാനയാത്രികർക്ക് ഐഡന്റിറ്റി ...

യാത്രക്കാർ ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ടതില്ല; ഡിജിയാത്ര ഇനി ഡൽഹിയിലും

ന്യൂഡൽഹി : ഡൽഹിയിലെ ടി2 ടി3 വിമാനത്താവളങ്ങളിൽ ഡിജിയാത്ര സൗകര്യം ഒരുങ്ങുന്നു. ഈ മാസം അവസാനത്തോടെയാണ് സേവനം നിലവിൽ വരുക. ടെർമിനുകളിലെ എല്ലാ പ്രവേശന-ബോർഡിംഗ് ഗേറ്റുകളിലും യാത്രക്കാർക്കായി ...