dileep actress attack case - Janam TV

dileep actress attack case

തുടരന്വേഷണം; അന്വേഷണ സംഘം നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്ന് ദിലീപ്; ബാലചന്ദ്രകുമാറിന്റെ ആരോപണം വ്യക്തിഹത്യ ലക്ഷ്യമിട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും ...

കൊടുക്കാതെ രക്ഷയില്ല; മുംബൈയിൽ നിന്ന് ഫോണുകൾ ഇന്നെത്തും; ഹാജരാക്കേണ്ടത് നാളെ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണുകൾ നാളെ ഹൈക്കോടതിയിൽ ഹാജരാക്കും. മുംബൈയിൽ പരിശോധനയ്ക്ക് അയച്ച രണ്ട് ഫോണുകൾ ഇന്ന് വൈകിട്ടോടെയാണ് എത്തുക. എല്ലാ ഫോണുകളും ...

നടിയെ ആക്രമിച്ച കേസ് ; വിചാരണ കോടതി നടപടികൾക്കെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. കേസിൽ നിർണായക മൊഴികൾ നൽകാൻ സാദ്ധ്യതയുള്ള സാക്ഷികളെ ...

കോട്ടയത്തെ വ്യവസായിയെ ചോദ്യം ചെയ്യും; ആവശ്യമെങ്കിൽ ശബ്ദ സാമ്പിളുകൾ ശേഖരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശിയായ പ്രവാസി മെഹബൂബ് അബ്ദുള്ളയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആവശ്യമെങ്കിൽ ...

ദിലീപിന്റെ വീട്ടിൽ പരിശോധന; അന്വേഷണ സംഘം വീടിനുള്ളിൽ കടന്നത് മതിൽ ചാടിക്കടന്ന്

ആലുവ: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വീട്ടിൽ പരിശോധന. തെളിവുകൾ തേടിയാണ് പരിശോധന നടക്കുന്നത്. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റെ ആലുവ പറവൂർ കവലയിലെ ...

വധഭീഷണി കേസ് കള്ളക്കഥ എന്ന് ദിലീപ്; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വധഭീഷണി കേസ് കള്ളക്കഥയാണെന്നും ദിലീപ്. കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ...

ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകൾ: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യം; അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യപത്രി നടൻ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തുടരന്വേഷണം വേണമെന്നാണ് ...