ഗുരുതരാവസ്ഥയിലായ ഷാഫിയെ കാണാൻ മമ്മൂട്ടി എത്തി; ജീവൻ നിലനിർത്തുന്നത് വെൻ്റിലേറ്ററിന്റെ സഹായത്തോടെ
ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയെ കാണാൻ നടൻ മമ്മൂട്ടി എത്തി. ജനുവരി 16നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൻ്റിലേറ്ററിന്റെ സഹായത്തോടെയാണ് ...