DOCTOR - Janam TV
Friday, November 7 2025

DOCTOR

ചികിത്സയിൽ ഭിഷ​ഗ്വരശ്രേഷ്ഠൻ ; പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. പി ആർ നന്ദകുമാർ അന്തരിച്ചു

എറണാകുളം: കുറുപ്പംപടി പ്രളയക്കാട് പറയ്ക്കൽ വാര്യം ആരാമത്തിലെ പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. പി ആർ നന്ദകുമാർ അന്തരിച്ചു. 65 വയസായിരുന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ...

കാത്തിരിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; റിസപ്‌ഷനിസ്റ്റിനെ മുടിക്ക് കുത്തിപ്പിടിച്ച് തല്ലി ചതച്ച് രോഗിയുടെ ബന്ധു: വീഡിയോ

താനെ: ഡോക്ടറെ കാണാൻ കാത്തിരിക്കാൻ ആവശ്യപ്പെട്ട റിസ്പഷനിസ്റ്റിനെ ക്രൂരമായി തല്ലിച്ചതച്ച് രോഗിയുടെ ബന്ധു. മഹാരാഷ്ട്രയിലെ താനെയിലുള്ള ഒരു ക്ലിനിക്കിലാണ് സംഭവം. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി ...

മലയാളി വനിതാ ഡോക്ടർ അബുദാബിയിൽ മരിച്ചനിലയിൽ

അബുദാബി: മലയാളി വനിതാ ഡോക്ടറെ അബുദാബിയിൽ മരിച്ചനിലയിൽ കണ്ടെത്തി.കണ്ണൂർ തളാപ്പ് സ്വദേശിനിയായ ഡോ.അരയക്കണ്ടി ധനലക്ഷ്മിയെ (54) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് മുസഫയിലെ ഫ്ലാറ്റിൽ മൃതദേഹം കണ്ടെത്തിയത്. ...

എംഡിഎംഎയുമായി യുവ ഡോക്ടർ അടക്കം രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവ ഡോക്ടർ എംഡിഎഎയുമായി പിടിയിൽ. നെയ്യാറ്റിൻകര സ്വദേശി ഡോ.സുധേവ് ആണ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടിയിരുന്ന മണലുവിള സ്വദേശി മനോജിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരു ഗ്രാം ...

മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. ജൂബൈൽ ജെ കുന്നത്തൂർ (36) ആണ് മരിച്ചത്.  തലയോലപറമ്പ് വെള്ളൂരിലെ വീട്ടിലാണ് മൃത​​ദേഹം ...

‘ഡോക്ടർമാർ വായിക്കാൻ കഴിയുന്ന രീതിയിൽ മരുന്നുകളുടെ വിശദാംശങ്ങൾ എഴുതണം’; ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: മരുന്നിന്റെ വിശ​ദാംശങ്ങൾ വായിക്കാൻ കഴിയുന്ന രീതിയിൽ ഡോക്ടർമാർ കുറിപ്പടി തയ്യാറാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. മെഡിക്കൽ രേഖകൾ യഥാസമയം രോഗികൾക്ക് ലഭ്യമാക്കണമെന്നും ...

ബയോപ്സിക്കിടെ യുവാവിന്റെ ലിം​ഗം മുറിച്ചു; ഡോക്ടർ ഒളിവിൽ, പരാതിയുമായി റഹ്മാൻ

ബയോപ്സി ടെസ്റ്റിനിടെ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെന്ന് പരാതി. ​അസമിലെ കാച്ചാർ ജില്ലയിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ലിം​ഗം മുറിച്ചതെന്നാണ് പരാതി. ജനനേന്ദ്രിയത്തിൽ അണുബാധയുണ്ടെന്ന സംശയത്തിലാണ് മണിപ്പൂർ ...

ഓൺലൈൻ ചൂതാട്ടത്തിലൂടെ കടബാധ്യത; യുവ ഡോക്ടർ സ്വയം വിഷം കുത്തിവെച്ച് മരിച്ച നിലയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ കൊടൈക്കനാലിനടുത്ത് 29 കാരനായ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ സ്വയം വിഷം കുത്തിവച്ച് മരിച്ച നിലയിലായിരുന്നു മൃതദേഹം. ദിണ്ടിഗൽ ജില്ലയിലെ വേദചന്ദൂർ ...

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​സർക്കാർ ആശുപത്രിയിലെ വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി. പാലക്കാട് മണ്ണാർക്കാട് അലനെല്ലൂരിൽ നിന്നുളള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നത്. വാക്സിനേഷൻ ...

ജലദോഷത്തിന് മരുന്ന് പുകവലി??!! രോ​ഗിയായ കുഞ്ഞിന് സി​ഗരറ്റ് നൽകി ഡോക്ടർ; പുകവലിക്കാൻ നിർദേശം

ജലൌൺ: ജലദോഷവുമായി വന്ന കുഞ്ഞിന് പുകവലി നിർദേശിച്ച ഡോക്ടർ വെട്ടിൽ. ജലൗണിലെ കുതൗണ്ടിൽ സ്ഥിതിചെയ്യുന്ന സെൻട്രൽ ഹെൽത്ത് സെന്ററിലെ ഡോ. സുരേഷ് ചന്ദ്രയ്ക്കെതിരെയാണ് ആരോപണം. സംഭവം വിവാദമായതോടെ ഡോക്ടറെ ...

ഭാര്യയ്‌ക്ക് പകരം നെറ്റ് ഡ്യൂട്ടി ചെയ്യുന്നത് ഭർത്താവ്; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

മലപ്പുറം: സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് പകരം ഭർത്താവ് നൈറ്റ് ഡ്യൂട്ടി ചെയ്യുന്നുവെന്ന് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സഫീദയ്‌ക്കെതിരെയാണ് ആരോപണം. രാത്രി ഡ്യൂട്ടിക്ക് ഡോ. ...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം; ഡോ​ക്ട​റെ ബിച്ചിൽ നിന്നും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ പി​ടി​യി​ൽ. ക​ണ്ണൂ​ർ സ്വ​ദേ​ശി അ​ല​ൻ അ​ല​ക്സിനെയാണ് നാട്ടുകാരും ബന്ധുക്കളും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പോ​ക്സോ ...

മറവി രോ​ഗം വരുമോയെന്ന് ഓർമ പോകും മുൻപ് അറിയാം.. 2 പതിറ്റാണ്ട് മുൻപ് അൽഷിമേഴ്സിനെ പിടിച്ചുകെട്ടിയ ഡോക്ടർ പറയുന്ന ഇക്കാര്യങ്ങൾ‌ ഒന്ന് ശ്രദ്ധിക്കാം

ഓർമകളുമായാണ് ഓരോ ദിവസവും അവസാനിക്കുന്നത്. ജീവതത്തിൻ്റെ താളം തന്നെ ഓർമകളാണ്. എന്നാൽ പെട്ടെന്ന് അങ്ങ് ഈ ഓർമ കുറഞ്ഞാലോ? എന്നും നടക്കുന്നവ വഴികളും ആളുകളെയും ഒക്കെ അങ്ങ് ...

ട്യൂമർ കണ്ടെത്തി ആ ഭാഗം മാത്രം നീക്കും; സ്തനം പൂർണമായി നീക്കം ചെയ്യേണ്ട അവസ്ഥ ഒഴിവാകും; ചെലവും കുറവ്; ചികിത്സാ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ

ആലുവ: സ്തനാർബുദ ചികിത്സയ്ക്ക് ചെലവ് കുറഞ്ഞ ശാസ്ത്രീയ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ. ആലുവ രാജഗിരി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഡോക്ടർമാർ വികസിപ്പിച്ച ക്ലിപ്പ് & ബ്ലു പ്ലേസ്‍‍മെൻറ് ...

മരുന്നുമാറി നൽകിയ ഡോക്ടറുടെ പേരുപോലും അന്വേഷണ റിപ്പോർട്ടിലില്ല; രോഗിമരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് മാറി ചികിത്സിച്ച് രോഗി മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് കുടുംബം. ചികിത്സ മാറി നൽകിയ ...

ഡോക്ടറെ സൂക്ഷിക്കുക!! രോ​ഗിയെ മയക്കി കിടത്തി പീഡിപ്പിച്ച്, ദൃശ്യങ്ങൾ പകർത്തി പണം തട്ടി; ഡോ. നൂർ അലം അറസ്റ്റിൽ

രക്ഷയാകേണ്ട കരങ്ങൾ ഹീനകൃത്യം ചെയ്ത നടുക്കുന്ന വാർത്തയാണ് കൊൽക്കത്തയിൽ നിന്ന് വരുന്നത്. രോ​ഗിയെ മയക്കി കിടത്തി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ...

അമിതവണ്ണത്തിന് യുവതിക്ക് ശസ്ത്രക്രിയ; കൊച്ചിയിൽ കോസ്മറ്റോളജി ക്ലിനിക്ക് നടത്തിയ വ്യാജഡോക്ടർ പിടിയിൽ

കൊച്ചി: കോസ്മറ്റോജി വിദഗ്ധൻ എന്ന് പറഞ്ഞ് അമിതവണ്ണത്തിന് ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. തിരുവനന്തപുരം വർക്കല ചെമ്മരുതി സജു ഭവനിൽ സജു സഞ്ജീവ്(27) ആണ് പിടിയിലായത്. ...

കാലിൽ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തി; ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി കൗമാരക്കാർ; പ്രതികളുടെ പ്രായം 16-17 വയസെന്ന് പൊലീസ്

ഡൽഹി: ആശുപത്രിയിൽ ചികിത്സതേടിയെത്തിയ രോഗി, ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി. ഡൽഹി കാളിന്ദികുഞ്ചിലാണ് സംഭവം. യുനാനി ഡോക്ടറായ ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ 16, 17 വയസിലുള്ള ...

പഠിത്തം ഒൻപതാം ക്ലാസും , ഗുസ്തിയും ; 20 വർഷമായി ഡോക്ടർ , സ്വന്തം ഹോസ്പിറ്റലും

20 വർഷമായി രോഗികളെ ചികിത്സിക്കുകയും , ശസ്ത്രക്രിയ അടക്കം നടത്തുകയും ചെയ്ത വ്യാജ ഡോക്ടർ അറസ്റ്റിൽ . സെൻട്രൽ തായ്‌ലൻഡിലെ സമുത് സാഖോൺ നഗരത്തിലാണ് സംഭവം . ...

ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ്; സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തിയ സർക്കാർ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ഡി. നെല്‍സണെയാണ് സസ്പെൻഡ് ചെയ്തത്. ...

വണ്ടാനം മെഡിക്കൽ കോളേജിൽ വനിത ഡോക്ടർക്ക് നേരെ കയ്യേറ്റം; കൈ പിടിച്ചുതിരിച്ചെന്ന് പരാതി

ആലപ്പുഴ: വണ്ടാനം മെ‍ഡിക്കൽ കോളേജിൽ വനിത ഡോക്ടറെ രോ​ഗി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തകഴി സ്വ​ദേശി ഷൈജുവാണ് ശസ്ത്രക്രിയാ അത്യാഹിത വിഭാ​ഗം ഹൗസ് ...

സർക്കാർ ആശുപത്രിയിൽ കയറി ഡോക്ടറെ മർദ്ദിച്ച സംഭവം : തസീമയും, ഇർഫാനും അറസ്റ്റിൽ

ചിക്കമംഗളൂരു ; ചിക്കമംഗളൂരു ജില്ലാ സർക്കാർ ആശുപത്രിയിൽ കയറി ഡോക്ടറെ മർദ്ദിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ . ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റ് ഡോക്ടർ വെങ്കിടേഷിനെയാണ് രോഗിയ്ക്കൊപ്പം എത്തിയവർ ...

‘ ഇനി കുത്തിവരച്ചതാണോ ‘ ; വായിക്കാനാകാതെ ഡോക്ടറുടെ കുറിപ്പടി ; ഇതേത് മരുന്നെന്ന് മെഡിക്കൽ ഷോപ്പുകാർ

ഡോക്ടറുടെ കൈയക്ഷരം വായിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സാധാരണയായി മെഡിക്കൽ ഷോപ്പിലുള്ളവർക്കല്ലാതെ ഡോക്ടർ എഴുതുന്ന കുറിപ്പടി മറ്റാർക്കും മനസ്സിലാകില്ല. എന്നാൽ ഇവിടെ ഒരു ഡോക്ടർ എഴുതിയ കുറിപ്പടി ...

ചെറിയൊരു കൈയബദ്ധം! ശസ്ത്രക്രിയയ്‌ക്കിടെ പ്ലീഹയ്‌ക്ക് പകരം കരൾ നീക്കം ചെയ്ത് ഡോക്ടർ; രോഗി മരിച്ചു

ഫ്ലോറിഡ: ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർക്ക് പിഴവ് സംഭവിച്ചതിനെത്തുടർന്ന് രോഗി മരിച്ചു. പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തതിനെത്തുടർന്നാണ് രോഗി മരണപ്പെട്ടത്. ഫ്ലോറിഡയിലെ ഒരു ആശുപത്രിയിലാണ് സംഭവം. അലബാമ സ്വദേശി ...

Page 1 of 6 126