doctorate - Janam TV
Tuesday, July 15 2025

doctorate

രാഷ്‌ട്രപതിക്ക് അൾജീരിയയുടെ ആദരം; പൊളിറ്റിക്കൽ സയൻസിൽ ഓണററി ഡോക്ടറേറ്റ്; രാജ്യത്തിന് ലഭിച്ച ബഹുമതിയെന്ന് ദ്രൗപദി മുർമു

അൾജിയേഴ്‌സ്: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി അൾജീരിയയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സിദി അബ്ദുള്ള സയൻസ് ആൻഡ് ടെക്‌നോളജി പോൾ യൂണിവേഴ്‌സിറ്റിയിൽ നിന്നും ...

സാമൂഹ്യ പ്രവർത്തകനായ ശ്രീ ശ്രീനിവാസൻ തമ്പുരാന് മാനവിക സേവനത്തിൽ ഡോക്ടറേറ്റ്

ഭുവനേശ്വർ: ഡൽഹിയിലെ സാമൂഹ്യ പ്രവർത്തകനായ ശ്രീ ശ്രീനിവാസൻ തമ്പുരാന് മാനവിക സേവനത്തിൽ ഡോക്ടറേറ്റ് നൽകി ആദരിച്ചു. വേൾഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ആർപിഒ) ഗവേണിംഗ് കൗൺസിലാണ് ...

പി.ടി ഉഷയ്‌ക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

കാസർകോഡ് : ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി ഉഷയ്ക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോകട്‌റേറ്റ്. കായികമേഖലയിലെ മഹത്തായ സംഭാവനകൾ പരിഗണിച്ചുകൊണ്ടാണ് ഡോക്ടറേറ്റ് നൽകുന്നതെന്ന് സർവകലാശാല അധികൃതർ ...

കാന്തപുരത്തിനും വെള്ളാപ്പള്ളിയ്‌ക്കും ഡോക്ടറേറ്റ്; ജാതിമതപ്രീണനത്തിന്റെ ഭാഗമായി ഇടതുപക്ഷത്തിന്റെ നിർദ്ദേശാനുസരണം; ഡിലിറ്റ് നൽകാനുള്ള നീക്കത്തിനെതിരെ ഗവർണർക്ക് പരാതി

തിരുവനന്തപുരം:കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്കും, വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്കാനുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നീക്കത്തിനെതിരെ ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. ...

ഡോക്ടറേറ്റിലും മതം ചേർത്ത് കാലിക്കറ്റ് സർവ്വകലാശാല; കാന്തപുരത്തിനും വെള്ളാപ്പള്ളിയ്‌ക്കും ഡോക്ടറേറ്റ് നൽകാൻ നീക്കം;എതിർപ്പുമായി അംഗങ്ങൾ

മലപ്പുറം: ഡോക്ടറേറ്റിലും മതം ചേർത്ത് കാലിക്കറ്റ് സർവ്വകലാശാല. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ,വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി( ഡി ലിറ്റ്) നൽകണമെന്ന കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് ...

കേരളത്തിന്റെ കാൽപ്പന്ത് കരുത്തിന് ലോകത്തിന്റെ ആദരം; ഐ എം വിജയന് ഡോക്ടറേറ്റ്

ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിലെ മലയാളിക്കരുത്തിന് ലോകത്തിന്റെ ആദരം. മലയാളികളുടെ സ്വന്തം ഐ എം വിജയനെ റഷ്യൻ സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.റഷ്യയിലെ അക്കാൻഗിർസ്ക് നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ ...

ഡോക്ടറേറ്റ് വിവാദത്തിൽ ഷാഹിദാ കമാലിന്റെ നെഞ്ചിടിപ്പ് ഉയരുന്നു ; മുഴുവൻ വിദ്യാഭ്യാസ രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ട് ലോകായുക്ത

തിരുവനന്തപുരം : ഡോക്ടറേറ്റ് വിവാദത്തിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന് കുരുക്കു മുറുകുന്നു. വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന മുഴുവൻ രേഖകളും വെള്ളിയാഴ്ച ഹാജരാക്കാൻ ഷാഹിദാ കമാലിന് ...

ഡോക്ടറേറ്റ് ഖസാകിസ്താനിൽ നിന്ന്; വിദ്യാഭ്യാസ യോഗ്യതയിൽ പിഴവുണ്ട്; ആരോപണങ്ങളിൽ ഉരുണ്ടുകളിച്ച് ഷാഹിദാ കമാൽ

തിരുവനന്തപുരം : ഡോക്ടറേറ്റുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ ഉരുണ്ട് കളിച്ച് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. ഖസാകിസ്താനിലെ ഒപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ...