dog bite - Janam TV
Friday, November 7 2025

dog bite

വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചുവയസുകാരി മരിച്ചു

കോഴിക്കോട്: പ്രതിരോധ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശിനിയായ ബാലിക സന ഫാരിസാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. തലയ്‌ക്കേറ്റ ...

കൈമുട്ടിന് വേദനയുമായി ആശുപത്രിയിലെത്തി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 25 വർഷം മുൻപ് കടിച്ച നായയുടെ പല്ല്

ചേർത്തല: കൈമുട്ടിന് വേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ ദേഹത്ത് നിന്ന് പുറത്തെടുത്തത് 25 വർഷം മുൻപ് കടിച്ച നായയുടെ പല്ല്. ചേർത്തല താലൂക്ക് ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തത്. ...

ശരീരത്തിൽ നായയുടെ കടിയേറ്റ പാടുകൾ, ആറുവയസ്സുകാരൻ മാലിന്യകൂമ്പാരത്തിൽ മരിച്ച നിലയിൽ

ഹൈദരാബാദ്: ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മാലിന്യകൂമ്പാരത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ ശരീരത്തിൽ നായയുടെ കടിയേറ്റ നിരവധി മുറിപ്പാടുകളും ഉണ്ട് . ഹൈദരാബാദിലാണ് സംഭവം. തെരുവുനായയുടെ ...

ലിഫ്റ്റിനുള്ളിൽ വിദ്യാർത്ഥിയ്‌ക്ക് വളർത്തുനായയുടെ കടിയേറ്റ സംഭവം; ഉടമയ്‌ക്ക് 10,000 രൂപ പിഴ; ചികിത്സാ ചിലവ് പൂർണമായി വഹിക്കാനും നിർദ്ദേശം- Greater Noida dog bite case: Dog owner fined Rs. 10,000

ലക്‌നൗ: വളർത്തുനായയുടെ കടിയേറ്റ് വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഉടമയ്ക്ക് പിഴ ചുമത്തി ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി. 10,000 രൂപയാണ് വളർത്തു നായയുടെ ഉടമയും ലാ ...

എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു; ആക്രമണം ക്ലാസ് മുറിയിൽ കയറി; പഠിപ്പുമുടക്കി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

പാലക്കാട്: ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിൽ തെരുവുനായകളുടെ വിളയാട്ടം. ക്ലാസ് മുറിയിൽ കയറിയ നായ വിദ്യാർത്ഥിയെ കടിച്ചു. ഒന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയെയാണ് നായ കടിച്ചത്. കോളേജിൽ ഇന്നലെയായിരുന്നു ...

പട്ടികടിയിലുണ്ട് ഒരു ഗോൾഡൻ മണിക്കൂർ ; ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കി ഡോ. സുൾഫി നൂഹു

കേരളത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുകയാണ്. പേ വിഷബാധയേറ്റ നായ്ക്കൾ കടിച്ച് നിരവധി പേർക്ക് പരിക്കേക്കുകയും ആളുകൾ മരിക്കുകയും ചെയ്തു. പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തയാളുകളാണ് ...

തൃശൂരിൽ തെരുവ് നായയുടെ കടിയേറ്റ പോസ്റ്റ് വുമൺ മരിച്ചത് പേ വിഷബാധയേറ്റല്ലെന്ന് സ്ഥിരീകരണം

തൃശൂർ: തെരുവ് നായയുടെ കടിയേറ്റ പോസ്റ്റ് വുമൺ മരിച്ചത് പേ വിഷബാധയേറ്റല്ലെന്ന് സ്ഥിരീകരണം. പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തൃശൂർ ...

പെൺകുട്ടിയെ കടിച്ചുകീറി വലിച്ചിഴച്ച് തെരുവ് നായ: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ചെന്നൈ: പെൺകുട്ടിയെ ക്രൂരമായി ആക്രമിക്കുന്ന തെരുവ് നായയുടെ ദൃശ്യങ്ങൾ പുറത്ത്. നായയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിക്കുന്ന പെൺകുട്ടി നിലത്ത് വീഴുന്നതും തുടർന്ന് തെരുവ് നായ ...

ലൂയിപാസ്റ്ററിന് ആദരം: ലോക പേവിഷ ബാധ ദിനം ഇന്ന്

ലൂയി പാസ്റ്റർ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ നാമം ചരിത്രത്തിന്റ സുവർണ ലിപികളിൽ രേഖപ്പെടുത്തിയതാണ്. പേവിഷ ബാധയെന്ന മഹാവിപത്തിൽ നിന്ന് മനുഷ്യനെ രക്ഷിച്ചത് ലൂയി പാസ്റ്ററുടെ കണ്ടുപിടുത്തമായിരുന്നു. 1895 ...