ലിഫ്റ്റിനുള്ളിൽ വിദ്യാർത്ഥിയ്ക്ക് വളർത്തുനായയുടെ കടിയേറ്റ സംഭവം; ഉടമയ്ക്ക് 10,000 രൂപ പിഴ; ചികിത്സാ ചിലവ് പൂർണമായി വഹിക്കാനും നിർദ്ദേശം- Greater Noida dog bite case: Dog owner fined Rs. 10,000
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലിഫ്റ്റിനുള്ളിൽ വിദ്യാർത്ഥിയ്‌ക്ക് വളർത്തുനായയുടെ കടിയേറ്റ സംഭവം; ഉടമയ്‌ക്ക് 10,000 രൂപ പിഴ; ചികിത്സാ ചിലവ് പൂർണമായി വഹിക്കാനും നിർദ്ദേശം- Greater Noida dog bite case: Dog owner fined Rs. 10,000

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 06:24 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: വളർത്തുനായയുടെ കടിയേറ്റ് വിദ്യാർത്ഥിയ്‌ക്ക് പരിക്കേറ്റ സംഭവത്തിൽ ഉടമയ്‌ക്ക് പിഴ ചുമത്തി ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി. 10,000 രൂപയാണ് വളർത്തു നായയുടെ ഉടമയും ലാ റെസിഡെൻഷ്യ സൊസൈറ്റിയിലെ താമസക്കാരനുമായ കാർത്തിക് ഗാന്ധിയക്ക് പിഴ ചുമത്തിയത്. വളർത്തു നായയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് നടപടി.

കഴിഞ്ഞ ദിവസമാണ് കുട്ടിയ്‌ക്ക് വളർത്തു പട്ടിയുടെ കടിയേറ്റത്. ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റിൽവെച്ചായിരുന്നു സംഭവം. പട്ടിയ്‌ക്കൊപ്പം കാർത്തിക് ഗാന്ധിയും ലിഫ്റ്റിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് കുട്ടിയും ലിഫ്റ്റിൽ കയറിയത്. എന്നാൽ ലിഫ്റ്റിന്റെ വാതിൽ അടഞ്ഞതും കുട്ടിയെ പട്ടി ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പിഴയ്‌ക്ക് പുറമേ കുട്ടിയുടെ ചികിത്സാ ചിലവ് പൂർണമായി വഹിക്കാനും അതോറിറ്റി കാർത്തിക് ഗാന്ധിയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വളർത്തുനായ ആക്രമണത്തിൽ ആദ്യമായാണ് ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവപ്‌മെന്റ് അതോറ്റി പിഴ ഈടാക്കുന്നത്.

ഏഴ് പ്രവർത്തി ദിനത്തിനുള്ളിൽ പണം അടയ്‌ക്കാനാണ് കാർത്തികിന് നൽകിയിരിക്കുന്ന നിർദ്ദേശം. അല്ലാത്ത പക്ഷം കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുട്ടികൾക്ക് നേരെ വളർത്തുപട്ടിയുടെ ആക്രമണം ഉണ്ടാകുന്നത്. ഗാസിയാബാദിലും ലിഫ്റ്റിൽവെച്ച് സ്‌കൂൾ വിദ്യാർത്ഥിയ്‌ക്ക് വളർത്തു പട്ടിയുടെ കടിയേറ്റിരുന്നു.

Tags: finedog bite
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies