എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു; ആക്രമണം ക്ലാസ് മുറിയിൽ കയറി; പഠിപ്പുമുടക്കി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു; ആക്രമണം ക്ലാസ് മുറിയിൽ കയറി; പഠിപ്പുമുടക്കി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 03:58 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിൽ തെരുവുനായകളുടെ വിളയാട്ടം. ക്ലാസ് മുറിയിൽ കയറിയ നായ വിദ്യാർത്ഥിയെ കടിച്ചു. ഒന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയെയാണ് നായ കടിച്ചത്. കോളേജിൽ ഇന്നലെയായിരുന്നു ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ക്ലാസ് ആരംഭിച്ചത്.

തെരുവുനായകളുടെ ശല്യം രൂക്ഷമായിട്ടും പരിഹാരം കാണാത്തതിന് കോളേജ് മാനജേമെന്റിനെതിരെ വിദ്യാർത്ഥികൾ പഠിപ്പുമുടക്കി പ്രതിഷേധവുമായി രംഗത്തെത്തി. നാളുകളായി കോളേജിന്റെ വരാന്തയിലും ക്ലാസ് മുറികളിലും ഗ്രൗണ്ടിലും എല്ലാം തെരുവുനായകൾ വിഹരിക്കുന്നത് പതിവാണ്. നിരവധി തവണ വിദ്യാർത്ഥികൾ പരാതി നൽകുകയും ചെയ്തു. ക്യാമ്പസിൽ മാത്രം 20ഓളം നായകൾ കറങ്ങിനടക്കുന്നുണ്ട്. കഴിഞ്ഞ നാലരമാസത്തിനുള്ളിൽ ആകെ 13 കുട്ടികളെ നായ കടിച്ചിട്ടുണ്ടെന്നാണ് കോളേജിലെ വിദ്യാർത്ഥികൾ പ്രതികരിക്കുന്നത്. തെരുവുനായ ശല്യത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

കഴിഞ്ഞ ദിവസം പാലക്കാട് തൃത്താലയിൽ അഞ്ച് വയസുകാരിക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി. വീടിന്റെ മുറ്റത്ത് കളിച്ചിരുന്ന കുട്ടിയെ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ തലയിലും പുറത്തുമാണ് കടിയേറ്റത്. പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags: Palakkaddog biteengineering
Share
Tweet
SendShare

More News from this section

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

Latest News

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies