സ്വത്ത് തട്ടിയെടുത്ത് അമ്മയെ ഇറക്കിവിട്ടു; സിപിഎം നേതാവിനെതിരെ വൃദ്ധമാതാവിന്റെ പരാതി; പവന നാഥൻ ജനസേവനത്തിനുള്ള പുരസ്ക്കാരം നേടിയ ആൾ; നടപടിയെടുക്കാതെ പൊലീസ്
ആലപ്പുഴ: സിപിഎം നേതാവിനെതിരെ വൃദ്ധമാതാവ് ഗാർഹിക പീഡന പരാതി നൽകി. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവും ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ എസ്. പവന നാഥനെതിരെയാണ് പരാതി. ...





