DOUBLE CENTURY - Janam TV
Tuesday, July 15 2025

DOUBLE CENTURY

നാലാം നമ്പർ ഓർത്ത് ടെൻഷൻ വേണ്ട! 281 ബോളില്‍ 204 ; ഡബിൾ സെഞ്ച്വറിയുമായി കസറി കരുൺ

കാന്റ്ബറി: ഇംഗ്ലണ്ടുമായി അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ പരമ്പരയില്‍ കോലിക്ക് പകരക്കാരനായി നാലാം നമ്പറിൽ ആരിറങ്ങുമെന്ന ചോദ്യത്തിന് ബാറ്റുകൊണ്ട് ഉത്തരം നൽകി കരുൺ നായർ. ഇംഗ്ലണ്ട് ലയണ്‍സുമായുള്ള ...

ഹിറ്റ്മാന്റെ ലങ്കാ ദഹനത്തിന് 10 വയസ്; കാണികളെ കോരിത്തരിപ്പിച്ച ഡബിൾ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടിയിട്ട് ഇന്ന് ഒരു പതിറ്റാണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ തന്റെ 15 ...

‘​​ഗില്ലാട്ടം’; വെടിക്കെട്ട് ഇരട്ട സെഞ്ച്വറി; ത്രില്ലടിപ്പിച്ച് ​ഗിൽ

ഹൈദരാബാദ്: ന്യൂസിലൻഡിന് എതിരായ ഒന്നാം ഏകദിനത്തിൽ ​വെടിക്കെട്ട് തീർത്ത് ​ഗിൽ. ഇരട്ട സെഞ്ച്വറിയുമായി ​ഗില്ല് മുന്നിൽ നിന്ന് നയിച്ചതോടെ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ ...

50 ഓവറിൽ 2 വിക്കറ്റിന് 506 റൺസ്; പരിമിത ഓവർ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ പിറന്നു- Highest Team Total in List A History

ബംഗലൂരു: പരിമിത ഓവർ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ ഇന്ത്യയിൽ പിറന്നു. വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്നാടാണ് റെക്കോർഡ് ടോട്ടൽ പടുത്തുയർത്തിയത്. ...

77 പന്തിൽ 205; ട്വന്റി 20 ക്രിക്കറ്റിൽ അത്ഭുത ഡബിൾ സെഞ്ച്വറി പിറന്നു (വീഡിയോ) – Double Hundred in T20 Cricket

അറ്റ്ലാന്റ: 77 പന്തിൽ 22 സിക്സറുകളും 17 ബൗണ്ടറികളും ഉൾപ്പെടെ, 266.23 സ്ട്രൈക്ക് റേറ്റിൽ 205 റൺസ്. കരീബിയൻ കരുത്തിന്റെ കളിയാട്ടം കണ്ട മത്സരത്തിൽ പിറന്നത് ട്വന്റി ...

ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറിയ്‌ക്ക് പന്ത്രണ്ട് വയസ്; ഓർമ്മകൾ പങ്കുവെച്ച് സച്ചിൻ

മുംബൈ: ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറിയ്ക്ക് പന്ത്രണ്ട് വയസ്സ് പൂർത്തിയാകുമ്പോൾ, അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സച്ചിൻ ടെണ്ടുൽക്കർ. ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചറി സച്ചിന്റെ പേരിലാണ് ...