ശങ്കരാചാര്യരോടുള്ള അവഗണനയും അവഹേളനവും മലയാളികൾ ഇന്നും തുടരുന്നു: കാറൽമാക്‌സിന്റേത് അവസാനത്തെ വാക്കെന്നാണ് ധാരണ: ഡോ.കെ.എസ്.രാധാകൃഷ്ണൻ
എറണാകുളം: കാലടിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് ശങ്കരാചാര്യരുടെ പേര് നൽകാൻ കെ. കരുണാകരൻ വിചാരിച്ചിട്ട് പോലും നടന്നില്ലെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ...