Dr. Mohan Yadav - Janam TV
Saturday, November 8 2025

Dr. Mohan Yadav

ഗീതാ ജയന്തി ദിനത്തിൽ ഗിന്നസ് റെക്കോർഡ് സ്ഥാപിക്കാനൊരുങ്ങി മധ്യ പ്രദേശ്

ഭോപ്പാൽ : കുരുക്ഷേത്ര യുദ്ധക്കളത്തിൽ ഭഗവാൻ കൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നൽകിയ ദിവസത്തിന്റെ സ്മരണയായി ഗീതാ ജയന്തി ആഘോഷിക്കുന്ന വേളയിൽ ഗിന്നസ് റെക്കോർഡ് സ്ഥാപിക്കാനൊരുങ്ങി മധ്യ പ്രദേശ്.മാർഗശീർഷത്തിലെ ...

അഴിമതിക്കെതിരെ പോരാടുമെന്ന് പറഞ്ഞവർ തന്നെ ഇന്ന് ജയിലിൽ കിടക്കുന്നു; ആം ആദ്മി പാർട്ടിക്കെതിരെ തുറന്നടിച്ച് മോഹൻ യാദവ്

ഭോപ്പാൽ: ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അഴിമതിക്കെതിരെ പോരാടുമെന്ന് പറഞ്ഞ വ്യക്തി തന്നെ ഇപ്പോൾ അഴിമതിക്കേസിൽ ജയിലിലായെന്ന് അദ്ദേഹം പറഞ്ഞു. മദ്ധ്യപ്രദേശിലെ ...

മദ്ധ്യപ്രദേശിൽ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി ഡോ.മോഹൻ യാദവ്

ഭോപ്പാൽ: രാജസ്ഥാനിൽ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകുന്നേരം 3.30 നാണ് ചടങ്ങ്. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ...

മദ്ധ്യാഹ്നരേഖ കണാക്കാക്കിയിരുന്നത് ഭാരതത്തിൽ; പുരാതന ഭാരതീയ ജ്യോതിശാസ്ത്ര ശാഖയെ പുനരുജ്ജീവിപ്പിക്കും: മോഹൻ യാദവ്

ഭോപ്പാൽ: പാശ്ചാത്യവത്ക്കരണത്തിന്‌ എതിരായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. 300 വർഷങ്ങൾക്ക് മുമ്പ് ലോകത്തെ സ്റ്റാൻഡേർഡ് സമയം നിശ്ചയിച്ചത് ഇന്ത്യയിലാണെന്നും സമയം കണ്ടെത്താനുള്ള ഉപകരണം ഇപ്പോഴും ഉജ്ജയിനിലുണ്ടെന്നും ...

ദാരിദ്ര്യം മൂലം പഠനം മുടങ്ങാതിരിക്കാൻ അദ്ധ്യാപകർ സൗജന്യമായി പഠിപ്പിച്ചു; മഹാകാലേശ്വരന്റെ സേവകനായി ജീവിതം; മദ്ധ്യപ്രദേശിന്റെ മുഖ്യമന്ത്രി ഡോ.മോഹൻ യാദവ്

ഭോപ്പാൽ: ജീവിതം തന്നെ ഒരു പോരാട്ടമായി കണ്ട വ്യക്തിയായിരുന്നു മദ്ധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി ഡോ.മോഹൻ യാദവ്. തിങ്കളാഴ്ച വൈകീട്ട് ഭോപ്പാലിൽ നടന്ന എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചയുടൻ ...

ബിജെപിയുടെ എളിയ പ്രവർത്തകൻ; ഉത്തരവാദിത്തം നിറവേറ്റാൻ പ്രയത്നിക്കും: നിയുക്ത മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

ഭോപ്പാൽ: പുതിയ ചുമതലയിൽ പ്രതികരിച്ച് നിയുക്ത മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പാർട്ടിയുടെ എളിയ പ്രവർത്തകനാണ് താനെന്ന് മോഹൻ യാദവ് പറഞ്ഞു. പുതിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ എല്ലാവരുടെയും ...