മദ്ധ്യാഹ്നരേഖ കണാക്കാക്കിയിരുന്നത് ഭാരതത്തിൽ; പുരാതന ഭാരതീയ ജ്യോതിശാസ്ത്ര ശാഖയെ പുനരുജ്ജീവിപ്പിക്കും: മോഹൻ യാദവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്ധ്യാഹ്നരേഖ കണാക്കാക്കിയിരുന്നത് ഭാരതത്തിൽ; പുരാതന ഭാരതീയ ജ്യോതിശാസ്ത്ര ശാഖയെ പുനരുജ്ജീവിപ്പിക്കും: മോഹൻ യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 06:47 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: പാശ്ചാത്യവത്ക്കരണത്തിന്‌ എതിരായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. 300 വർഷങ്ങൾക്ക് മുമ്പ് ലോകത്തെ സ്റ്റാൻഡേർഡ് സമയം നിശ്ചയിച്ചത് ഇന്ത്യയിലാണെന്നും സമയം കണ്ടെത്താനുള്ള ഉപകരണം ഇപ്പോഴും ഉജ്ജയിനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഗ്രീൻവിച്ചിലുള്ള മദ്ധ്യാഹ്നരേഖയാണ് ആഗോള തലത്തിൽ സമയം നിശ്ചയിക്കാൻ ഉപയോ​ഗിക്കുന്നത്. ഇതിന്‌ പകരം ഉജ്ജയിനിലേക്ക് രേഖ എത്തിക്കാനുള്ള ശ്രമങ്ങൾ ന‌‌ടത്തുമെന്നും യാദവ് പറഞ്ഞു. മദ്ധ്യപ്രദേശ് നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

പുരാതന ഭാരതത്തിന്റെ ശാസ്ത്രാവബോധത്തെ ലോകത്തിന് മുന്നിൽ എത്തിക്കും. 300 വർഷങ്ങൾക്ക് മുമ്പ് ലോകത്ത് സ്റ്റാൻഡേർഡ് സമയം നിശ്ചയിച്ചിരുന്നത് ഉജ്ജയിനി കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ പിന്നീട് അത്‌ പാരീസിലേക്ക് മാറി. തു‌ർന്ന് ബ്രിട്ടീഷുകാർ ഗ്രീൻവിച്ചിനെ പ്രൈം മെറിഡിയനായി കാണാക്കാക്കി. ഇതിൽ മാറ്റം കൊണ്ടുവരാൻ സർക്കാർ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുരാതന ഭാരതീയ ജ്യോതിശാസ്ത്രം അനുസരിച്ച് ഒരിക്കൽ ഇന്ത്യയുടെ മദ്ധ്യരേഖയായി കണക്കാക്കപ്പെട്ടിരുന്നത് ഉജ്ജയിനിയാണ്. രാജ്യത്തെ സമയ മേഖലകളെയും സമയ വ്യതിയാനങ്ങളെയും നിശ്ചയിച്ചിരുന്നത് ഈ നഗരമായിരുന്നു. പുരാതന കലണ്ടറിലെ സമയത്തിന്റെ അടിസ്ഥാനവും ഇതാണ്. ആരാധനാലയങ്ങളുടെ സാംസ്കാരിക പുനരുജ്ജീവനത്തിനുള്ള റോഡ്മാപ്പാണ് ഇത് വഴി സർക്കാർ ലക്ഷ്യം വയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: BJPDr. Mohan Yadavprime Meridian
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies