Dr P Sarin - Janam TV

Dr P Sarin

‘ഇന്ന് ഒരു പാർട്ടി, നാളെ മറ്റൊരു പാർട്ടി’; സരിനെ പോലുള്ളവരെ താത്പര്യമില്ല; പരിഹസിച്ച് സി ദിവാകരൻ

പാലക്കാട്: കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേക്കേറിയ പി സരിനെ പരിഹസിച്ച് സിപിഐ നേതാവ് സി ദിവാകരൻ. സരിനെ പോലുള്ളവരെ താത്പര്യമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഇന്ന് പത്രം വായിക്കുമ്പോൾ ...

“സരിൻ ഊതിക്കാച്ചിയ പൊന്ന്”; പാർട്ടിക്ക് വേണ്ടി ജോലിവിട്ടയാൾ, ആ മാഹാത്മ്യം ആരും കാണാതെ പോകരുത്: ഇപി ജയരാജൻ

പാലക്കാട്: 'കട്ടൻചായയും പരിപ്പുവടയും' പുസ്തകത്തിലെ പരാമർശം വിവാദമായതിനെ തുടർന്ന് ഡോ. പി സരിനെ വാനോളം പുകഴ്ത്തി ഇ.പി ജയരാജൻ. സരിൻ ഉത്തമനായ സ്ഥാനാർത്ഥിയാണെന്ന് മുൻ എൽഡിഎഫ് കൺവീനർ ...

‘ഡോക്ടർ’ മരുന്ന് നൽകി, ഷാനിബിന് ‘രോഗശാന്തി’; സരിന്റെ ഉപദേശം ശിരസ്സാവഹിച്ച് ഷാനിബ്; ന്യൂനപക്ഷ വോട്ടുകൾ ചിന്നിച്ചിതറാതിരിക്കാൻ ഇലക്ഷനിൽ നിന്ന് പിന്മാറി

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തീരുമാനം റദ്ദാക്കി യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ്. കോൺ​ഗ്രസുമായുള്ള ഭിന്നതയെ തുടർന്ന് തുറന്ന പോരാട്ടത്തിനിറങ്ങിയ ഷാനിബ്, പാലക്കാട് മത്സരിക്കുമെന്നും ...

“ഒരു സീറ്റ് ഉണ്ടാക്കിയ വിന!” സരിനെ പിന്തുണച്ചതിന് തല്ലുകിട്ടിയെന്ന് യുവ കോൺഗ്രസ് നേതാവ്; ഷാഫി പറമ്പിലിന്റെ ഏകാധിപത്യമെന്ന് വിമർശനം

പാലക്കാട്‌ കോൺഗ്രസിൽ തല്ലുമാല. ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന ഡോ. പി സരിനെ പിന്തുണച്ച്‌ ഫെയ്സ്ബുക് പോസ്റ്റ്‌ ഇട്ട യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചതായി ആരോപണം. ഷാഫി പറമ്പിൽ ...

പാലക്കാട് സരിൻ തന്നെ, പക്ഷേ ചിഹ്നം നൽകില്ല; ചേലക്കരയിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി പി. സരിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ സരിൻ സ്വതന്ത്ര ...

ഇനി ‘സഖാവ്’ സരിൻ; ചുവന്നഷാളണിയിച്ച് വരവേറ്റ് എ.കെ ബാലൻ; ഇടത് സ്വതന്ത്രനായി മത്സരിക്കും; പാർട്ടി ചിഹ്നം തത്കാലമില്ല

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എംഎൽഎ സീറ്റിന് പരി​ഗണിക്കപ്പെടാത്തതിനെ തുടർന്ന് കോൺ​ഗ്രസുമായി ഇടഞ്ഞ ഡോ. പി. സരിൻ ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിക്കും. എന്നാൽ പാർട്ടി ചിഹ്നം കൊടുക്കേണ്ടതില്ലെന്നാണ് സിപിഎം ...

ഡോ. പി സരിൻ എൻഡോസൾഫാൻ; 25 പേരടങ്ങുന്ന ഒരു കുഞ്ഞു സംഘത്തെ പോലും ഒരുമിച്ചു കൊണ്ടുപോകാൻ പ്രാപ്തി ഇല്ലാത്തയാൾ; കോൺഗ്രസ് നേതാവ് വീണ എസ് നായർ

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന ഡോ. പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ (ഡിഎംസി) അംഗമായിരുന്ന വീണ എസ് ...

ഡീൽ നടന്നു; ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ ഷാഫി ജയിച്ചത് ഇടതുവോട്ട് മറിഞ്ഞതുകൊണ്ട്: തുറന്നുസമ്മതിച്ച് സരിൻ

പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ സിപിഎം വോട്ട് കോൺഗ്രസിന് മറിക്കാറുണ്ടെന്ന് സമ്മതിച്ച് ഡോ. പി.സരിൻ. മെട്രോമാൻ ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ ഉൾപ്പടെ സിപിഎമ്മിന്റെ ഔദാര്യം കൊണ്ടാണ് ഷാഫി പറമ്പിൽ ...

രോ​ഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ‘പുറത്താക്കൽ’; CPMനെ സോപ്പിട്ട് പതപ്പിച്ചത് അടുത്ത ‘കുറ്റിച്ചൂലാകാൻ’? പ്രത്യയശാസ്ത്ര ക്ലാരിറ്റി കൂടുതലാകുമ്പോൾ..

കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി ചർച്ചയാകുന്ന പേരാണ് ഡോ. പി. സരിൻ. വി​ദ്യാഭ്യാസ സമ്പന്നൻ, സിവിൽ സർവീസിൽ നിന്ന് രാഷ്ട്രീയവഴി തേടിയ ചെറുപ്പക്കാരൻ, യുവത്വത്തിന്റെ ചടുലതയുമുള്ള ...