ഇനി 'സഖാവ്' സരിൻ; ചുവന്നഷാളണിയിച്ച് വരവേറ്റ് എ.കെ ബാലൻ; ഇടത് സ്വതന്ത്രനായി മത്സരിക്കും; പാർട്ടി ചിഹ്നം തത്കാലമില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി ‘സഖാവ്’ സരിൻ; ചുവന്നഷാളണിയിച്ച് വരവേറ്റ് എ.കെ ബാലൻ; ഇടത് സ്വതന്ത്രനായി മത്സരിക്കും; പാർട്ടി ചിഹ്നം തത്കാലമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 02:22 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എംഎൽഎ സീറ്റിന് പരി​ഗണിക്കപ്പെടാത്തതിനെ തുടർന്ന് കോൺ​ഗ്രസുമായി ഇടഞ്ഞ ഡോ. പി. സരിൻ ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിക്കും. എന്നാൽ പാർട്ടി ചിഹ്നം കൊടുക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോ​ഗിക തീരുമാനം കൈക്കൊണ്ടത്.

സരിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുവൈകിട്ട് ഔദ്യോ​ഗികമായി സിപിഎം നടത്തുമെന്നാണ് വിവരം. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ സരിനെ ചുവന്ന ഷാളണിയിച്ചാണ് മുൻ മന്ത്രി എ.കെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കൾ വരവേറ്റത്. സിന്ദാബാദ് വിളികളോടെ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് സരിനെ സ്വീകരിച്ചു.

എല്ലാ അർത്ഥത്തിലും ഇടതുപക്ഷത്തിന്റെ ശബ്ദമായി ഇനിയുണ്ടാകുമെന്ന് സരിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺ​ഗ്രസും ബിജെപിയും തമ്മിൽ ഡീലുകൾ നടക്കുന്നുണ്ടെന്നും ബിജെപിക്ക് വോട്ടുകൾ മറിക്കുന്നത് കോൺ​ഗ്രസുകാരാണെന്നും സരിൻ ആവർത്തിച്ചു. സിപിഎം-ബിജെപി ബാന്ധവം നിലനിൽക്കുന്നില്ല. ഇല്ലാത്ത ബാന്ധവത്തെക്കുറിച്ച് പറഞ്ഞ് കോൺ​ഗ്രസുകാർ തടിതപ്പുകയാണെന്നും സരിൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞയാഴ്ച വരെ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും എൽഡിഎഫ് നേതൃത്വത്തേയും നഖശിഖാന്തം വിമർശിച്ച സരിന് ഇടത് സ്ഥാനാർത്ഥിത്വം നൽകുന്നതിൽ സിപിഎമ്മിലെ ഒരുവിഭാ​ഗം അണികൾക്ക് വിയോജിപ്പുണ്ടെന്നും വിവരമുണ്ട്.

Tags: Dr P SarinCongressCPMPalakkadP Sarin
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies