"ഒരു സീറ്റ് ഉണ്ടാക്കിയ വിന!" സരിനെ പിന്തുണച്ചതിന് തല്ലുകിട്ടിയെന്ന് യുവ കോൺഗ്രസ് നേതാവ്; ഷാഫി പറമ്പിലിന്റെ ഏകാധിപത്യമെന്ന് വിമർശനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഒരു സീറ്റ് ഉണ്ടാക്കിയ വിന!” സരിനെ പിന്തുണച്ചതിന് തല്ലുകിട്ടിയെന്ന് യുവ കോൺഗ്രസ് നേതാവ്; ഷാഫി പറമ്പിലിന്റെ ഏകാധിപത്യമെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 03:34 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്‌ കോൺഗ്രസിൽ തല്ലുമാല. ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന ഡോ. പി സരിനെ പിന്തുണച്ച്‌ ഫെയ്സ്ബുക് പോസ്റ്റ്‌ ഇട്ട യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചതായി ആരോപണം. ഷാഫി പറമ്പിൽ വിഭാഗമാണ് ആക്രമിച്ചതെന്നാണ് മർദ്ദനമേറ്റ ശ്രീജിത്ത് പറയുന്നത്. പാലക്കാട് ജില്ലയിൽ ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണെന്നും കോൺ​ഗ്രസ് പ്രവർത്തകനായ യുവാവ് വിമർശിച്ചു.

യൂത്ത് കോൺഗ്രസ് നെന്മാറ നിയോജകമണ്ഡലം സെക്രട്ടറി ശ്രീജിത്ത്‌ ബാബു, ഇന്ന് രാവിലെ ജോലിക്ക് പോകുമ്പോഴാണ് മർദ്ദനത്തിനിരയായത്. സിപിഎമ്മിൽ ചേരുന്നതിനു മുൻപ് പി.സരിൻ ഉയർത്തിയ ചില ആരോപണങ്ങളെ യുവാവ് പിന്തുണച്ചിരുന്നു. ഇതിന്റെ പേരിൽ ഷാഫി പറമ്പിൽ വിഭാഗത്തിൽപ്പെട്ടയാൾ മർദ്ദിച്ചുവെന്നാണ് യുവാവ് പറയുന്നത്. പാലക്കാട് ജില്ലയിൽ കോൺ​ഗ്രസ് പാർട്ടിയിൽ ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണ്. പലരും ഇത് തുറന്നു പറയാൻ ഭയക്കുകയാണെന്നും യുവാവ് ആരോപിച്ചു.

ഷാഫി പറമ്പിലിന്റെ നിർബന്ധത്തിനു വഴങ്ങി രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിനു ശേഷം പാലക്കാട് കോൺഗ്രസിൽ അനുദിനം പൊട്ടിത്തെറികളാണ്. കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ആദ്യം രംഗത്തെത്തിയത് ഡോ. പി. സരിൻ ആയിരുന്നു. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇയാൾ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിക്കുകയും പാലക്കാട് ഇടത് സ്ഥാനാർത്ഥിയാവുകയും ചെയ്തു.

Tags: CongressCPMPalakkadshafi parambilDr P Sarin
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies