“ഞാൻ പാകിസ്താനിലേക്ക് പോകുന്നത് ഉഭയകക്ഷി ചർച്ചകൾക്കല്ല, ഒരു ബഹുരാഷ്‌ട്ര സമ്മേളനത്തിനായാണ് “: എസ് ജയശങ്കർ
ന്യൂഡൽഹി: "താൻ പാകിസ്താനിലേക്ക് പോകുന്നത് ഉഭയകക്ഷി ചർച്ചകൾക്കല്ല, ബഹുമുഖ പരിപാടികൾക്കായാണ്" എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഒക്‌ടോബർ 15, 16 തീയതികളിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ...