അക്രമിയെ പിടിച്ചുമാറ്റാൻ പോലീസുകാർക്ക് കഴിഞ്ഞില്ല; ഒരു ഡോക്ടർ പോലും ആംബുലൻസിൽ ഒപ്പം പോയില്ല; സിബിഐ അന്വേഷണം വേണമെന്നതിൽ ഉറച്ച് വന്ദനയുടെ കുടുംബം
കോട്ടയം: ഡോ. വന്ദന ദാസ് കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്ന് പിതാവ് മോഹൻദാസ്. കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഡിവിഷൻ ...