dressing room - Janam TV

dressing room

ഡ്രസ്സിംഗ് റൂമിൽ പ്രശ്‍നങ്ങളില്ല, ചൂണ്ടിക്കാട്ടിയത് വസ്തുതകൾ; വാർത്തകൾ മാദ്ധ്യമസൃഷ്ടിയെന്ന് ഗംഭീർ

ന്യൂഡൽഹി: ബോക്സിംഗ് ഡേ ടെസ്റ്റ് പരാജയത്തോടെ ഇന്ത്യൻ ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തുവെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഡ്രസ്സിംഗ് റൂമിലെ ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും ...

മെൽബണിലേക്ക് അശ്വിൻ ഇല്ല; ഡ്രസിങ് റൂമിൽ വൈകാരിക രംഗങ്ങൾ; പ്രിയതാരത്തിന് ഊഷ്മള സ്വീകരണമൊരുക്കാൻ ആരാധകർ

ഗാബ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ആർ അശ്വിൻ മെൽബണിലെ നാലാം ടെസ്റ്റിൽ ടീമിനൊപ്പം ഉണ്ടാകില്ല. വ്യാഴാഴ്ച അശ്വിൻ നാട്ടിലേക്ക് മടങ്ങുമെന്ന് രോഹിത് ശർമ്മ പറഞ്ഞു. ...

ഡ്രസിംഗ് റൂമിലും കോലിയും ഗംഭീറും തമ്മിലടിയോ? തുറന്നുപറഞ്ഞ് ആശിഷ് നെഹ്റ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറും വിരാട് കോലിയും തമ്മിൽ ഡ്രസിംഗ് റൂമിൽ തമ്മിലടിയോ?. ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് ...

നന്നായി വരും! ; ആർസിബിക്ക് കിരീടം നേടാൻ കഴിയട്ടെ എന്ന് ധോണി

ആർസിബി താരങ്ങൾക്ക് ഹസ്തദാനം നൽകാതെയാണ് മത്സര ശേഷം എംഎസ് ധോണി കളംവിട്ടത്. പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ ആർസിബി താരങ്ങളുടെ ആഘോഷം നീണ്ടതോടെ ഹസ്തദാനം നൽകുന്നതിനായി ചെന്നൈ ...

പരസ്പരം ആശ്വസിപ്പിക്കാനോ സംസാരിക്കാനോ കഴിയാത്ത നിമിഷമായിരുന്നു; അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി എത്തിയത്, ഞങ്ങൾക്ക് ആശ്വാസമായി: മുഹമ്മദ് ഷമി

നവംബർ 19 ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. സ്വന്തം മണ്ണിൽ മികച്ച പ്രകടനം ...

റാത്തോഡിനെ വാരിപുണർന്ന് കോലി, ഷമിയെ ഉമ്മവച്ച് അശ്വിൻ; ഡ്രെസിംഗ് റൂമിൽ ഇന്ത്യയുടെ അടിപൊളി വിജയാഘോഷം

ആവേശത്തിന്റെ പരകോടിയിലേറിയ മത്സരത്തിൽ 70 റൺസിന്റെ വിജയ നേടിയ ഇന്ത്യ 12 വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പിന്റെ ഫൈനിലിലെത്തുന്നത്. മത്സര ശേഷം ഡ്രെസിംഗ് റൂമിലത്തെിയ രോഹിത്തിന്റെയും സംഘത്തിന്റെയും ആഘോഷ ...

നന്നായി കളിച്ചവരെ അഭിനന്ദിക്കൂ, എനിക്കറിയാം നന്നായി കളിച്ചവര്‍ ആരാണെന്ന്..! തോല്‍വിക്ക് പിന്നാലെ പാക്‌സിതാന്‍ ടീമില്‍ തമ്മിലടി; പരസ്പരം ചെളിവാരിയെറിഞ്ഞ് ബാബറും ഷഹീന്‍ അഫ്രീദിയും; വീഡിയോ

ഏഷ്യാകപ്പിലെ തോല്‍വികള്‍ക്ക് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ പാകിസ്താന്‍ ടീമില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് അത്രശുഭകരമായ വാര്‍ത്തകളല്ല. ടീമിലെ താരങ്ങള്‍ തമ്മില്‍ വലിയ സ്വരചേര്‍ച്ചയില്‍ അല്ലെന്ന് വ്യക്തമാക്കുന്ന ...