നന്നായി കളിച്ചവരെ അഭിനന്ദിക്കൂ, എനിക്കറിയാം നന്നായി കളിച്ചവര്‍ ആരാണെന്ന്..! തോല്‍വിക്ക് പിന്നാലെ പാക്‌സിതാന്‍ ടീമില്‍ തമ്മിലടി; പരസ്പരം ചെളിവാരിയെറിഞ്ഞ് ബാബറും ഷഹീന്‍ അഫ്രീദിയും; വീഡിയോ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നന്നായി കളിച്ചവരെ അഭിനന്ദിക്കൂ, എനിക്കറിയാം നന്നായി കളിച്ചവര്‍ ആരാണെന്ന്..! തോല്‍വിക്ക് പിന്നാലെ പാക്‌സിതാന്‍ ടീമില്‍ തമ്മിലടി; പരസ്പരം ചെളിവാരിയെറിഞ്ഞ് ബാബറും ഷഹീന്‍ അഫ്രീദിയും; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 12:56 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യാകപ്പിലെ തോല്‍വികള്‍ക്ക് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ പാകിസ്താന്‍ ടീമില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് അത്രശുഭകരമായ വാര്‍ത്തകളല്ല. ടീമിലെ താരങ്ങള്‍ തമ്മില്‍ വലിയ സ്വരചേര്‍ച്ചയില്‍ അല്ലെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് പാക് മാദ്ധ്യമങ്ങളടക്കം പുറത്തുവിട്ടിരിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തിന് ശേഷം ഡ്രെസിംഗ് റൂമിലെ വാഗ്വാദത്തിന്റെ വീഡിയോ അടക്കമാണ് ഇപ്പോള്‍ പുറത്തുവന്നത്. അതില്‍ നായകന്‍ ബാബര്‍ അസമും സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയും തര്‍ക്കിക്കുന്നതാണ് കാണുന്നത്. താരങ്ങളുടെ പ്രകടനത്തില്‍ തൃപ്തനല്ലാതിരുന്ന ബാബര്‍ ടീം അംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. ഇതിനിടെ നന്നായി കളിച്ച താരങ്ങളെ അഭിനന്ദിക്കണമെന്ന് ഷഹീന്‍ അഫ്രീദി ആവശ്യപ്പെട്ടു. ഇത് ഇഷ്ടപ്പെടാതിരുന്ന ബാബര്‍ നന്നായി കളിച്ചവര്‍ ആരൊക്കെയാണെന്ന് എനിക്കറിയാമെന്ന് തുറന്നടിച്ചു.

വാഗ്വാദം വീണ്ടും രൂക്ഷമായതോടെ മുഹമ്മദ് റിസ്വാനും പരിശീലകന്‍ ഗ്രാന്റ് ബ്രാഡ്‌ബേണും ഇടപെടുകയായിരുന്നു.തൊട്ടുപിന്നാലെ ബാബര്‍ പ്രസ് കോണ്‍ഫറന്‍സിന് പോയി, ഇവിടെ നിന്ന് നേരെ ടീം ബസിലേക്ക് പോയ നായകന്‍ മറ്റ് താരങ്ങളോട് ഒരക്ഷരം മിണ്ടാതെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. ഒരുമത്സരമാണ് ഏഷ്യാകപ്പില്‍ പാകിസ്താന് ജയിക്കാനായത്. ഇന്ത്യയോട് കൂറ്റന്‍ തോല്‍വി വഴങ്ങിയ അവര്‍ ശ്രീലങ്കയോട് നിര്‍ണായക മത്സരത്തില്‍ തോറ്റ് പുറത്താവുകയായിരുന്നു.

بری خبر، افسوسناک خبر، دکھ بھری خبر۔۔۔
بدقسمتی نے پاکستان کرکٹ ٹیم کو اپنے گھیرے میں لے لیا۔۔ ☹️ pic.twitter.com/wmsCPByBzK

— Ejaz Wasim Bakhri (@ejazwasim) September 16, 2023

“>

 

Tags: dressing roombabar azampakishtanClashShaheen Afridi
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies