പരസ്പരം ആശ്വസിപ്പിക്കാനോ സംസാരിക്കാനോ കഴിയാത്ത നിമിഷമായിരുന്നു; അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി എത്തിയത്, ഞങ്ങൾക്ക് ആശ്വാസമായി: മുഹമ്മദ് ഷമി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരസ്പരം ആശ്വസിപ്പിക്കാനോ സംസാരിക്കാനോ കഴിയാത്ത നിമിഷമായിരുന്നു; അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി എത്തിയത്, ഞങ്ങൾക്ക് ആശ്വാസമായി: മുഹമ്മദ് ഷമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 08:45 pm IST
Facebook
Twitter
WhatsAppTelegram

നവംബർ 19 ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. സ്വന്തം മണ്ണിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അവസാന നിമിഷമാണ് രോഹിത്തിനും സംഘത്തിനും കാലിടറിയത്. തോൽവിയിൽ രോഹിത് ശർമ്മയും വിരാട് കോലിയും ഉൾപ്പെടെയുള്ള താരങ്ങളെല്ലാം അതീവ ദുഃഖിതരായിരുന്നു. പിന്നാലെ ഇന്ത്യൻ താരങ്ങളെ ആശ്വസിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡ്രസിംഗ് റൂമിൽ എത്തിയിരുന്നു. തോൽവിയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ലഭിച്ച പിന്തുണയെ പറ്റി തുറന്നു പറയുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി.

‘തോൽവിയിൽ ടീമിന്റെ ഹൃദയം തകർന്നിരുന്നു. ആ നിമിഷം നിരാശ മാത്രമായിരുന്നു ഞങ്ങളുടെ മുഖങ്ങളിൽ ഉണ്ടായിരുന്നത്. രണ്ട് മാസത്തെ ഞങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഒറ്റ മത്സരം കൊണ്ടാണ് ഞങ്ങൾക്ക് നഷ്ടമായത്. അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഞങ്ങളെ കാണാനായി എത്തിയത്. പരസ്പരം ആശ്വസിപ്പിക്കാനോ ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല ടീമിലെ അംഗങ്ങൾ. പക്ഷേ മോദിജി ഡ്രസിംഗ് റൂമിലെത്തിയപ്പോൾ അത് ഞങ്ങൾക്ക് വലിയ അത്ഭുതമായിരുന്നു. മോദിജി ഞങ്ങളോട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. യഥാർത്ഥ്യത്തിൽ ആ നിമിഷത്തിന് ശേഷമാണ് ഞങ്ങൾ പരസ്പരം സംസാരിക്കാൻ തുടങ്ങിയത്. തോൽവിയിൽ നിന്ന് മുന്നേറണമെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. തോൽവിയുടെ ആഘാതത്തിൽ നിന്ന് മുക്തനാകാൻ പ്രധാനമന്ത്രിയുടെ വരവ് സഹായിച്ചു. ആജ് തകിന് നൽകിയ അഭിമുഖത്തിൽ ഷമി പറഞ്ഞു.

വികാര നിർഭരമായ കുറിപ്പോടെയാണ് ഷമി തോൽവിയ്‌ക്ക് ശേഷം പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ‘ നിർഭാഗ്യവശാൽ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല. എന്നെയും ടീമിനെയും ഈ ടൂർണമെന്റിലുടനീളം അകമഴിഞ്ഞ് പിന്തുണച്ച ആരാധകർക്ക് നന്ദി. ഞങ്ങളെ ഡ്രസിംഗ് റൂമിലെത്തി അഭിനന്ദിക്കാനും ആവേശമുയർത്താനും സഹായിച്ച പ്രധാനമന്ത്രിയോട് എന്നും കടപ്പെട്ടവനായിരിക്കും. ഞങ്ങൾ ഉറപ്പായും തിരിച്ചു വരുമെന്നാണ് ഷമി എക്‌സിൽ കുറിച്ചത്.

 

Tags: Narendra Modifinalmuhammed shamidressing roomWC2023
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies