Drink - Janam TV

Drink

മൂൺ മിൽക്ക് കുടിച്ചിട്ടുണ്ടോ? സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ഒരു കിടിലൻ ഡ്രിങ്ക് ഇതാ ; ഗുണങ്ങൾ അനവധി..

ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. ആയുർവേദ കൂട്ടുകൾ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്ന് പഠങ്ങൾ പറയുന്നു. അത്തരത്തിലുള്ള ഒരു കിടിലൻ ഡ്രിങ്ക് ...

ഒന്നരവയസുകാരിയെ പുകവലിപ്പിച്ച് പെറ്റമ്മ; മദ്യം നൽകിയും ക്രൂരത, പാർട്ടി നടത്തിയതെന്ന് മാതാവ്

ഞെട്ടിപ്പിക്കുന്നാെരു സംഭവത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. അസമിലെ സിൽച്ചാറിൽ നിന്നുള്ളതാണ് വാർത്ത. 20 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നിർബന്ധിപ്പിച്ച് പുകവലിപ്പിക്കുന്നതും മദ്യം കുടിപ്പിച്ചതുമാണ് ...

യുവതിയെ മദ്യലഹരിയിലാക്കി, ഭർത്താവിന് കാഴ്ചവച്ചു; പീഡനം ചിത്രീകരിച്ചു; പണം തട്ടാൻ ശ്രമിച്ച ബ്യൂട്ടീഷൻ അറസ്റ്റിൽ

മദ്യംനൽകി ലഹരിയിലാക്കിയ ശേഷം യുവതിയെ ഭർത്താവിന് കാഴ്ചവച്ച്, പീഡനത്തിനിരയാക്കിയ കേസിൽ 36-കാരിയായ ബ്യുട്ടീഷൻ അറസ്റ്റിൽ. ഇവരുടെ ഭർത്താവ് ഒളിവിലാണ്. 22-കാരിയെ ഭർത്താവ് പീഡനത്തിനിരയാക്കുന്നത് ബ്യൂട്ടീഷൻ ചിത്രീകരിക്കുകയും പിന്നീട് ...

മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കം; മൂന്ന് പേർക്ക് വെട്ടേറ്റു

തൃശൂർ: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മൂന്ന് പേർക്ക് വെട്ടേറ്റു. തൃശൂർ പുള്ളിൽ വൈകിട്ട് എഴ് മണിയ്ക്കാണ് സംഭവം. ചെന്ത്രാപ്പിന്നി സ്വദേശി വിശാൽ, പുള്ള് സ്വദേശി ...

ഊണ് കഴിഞ്ഞാൽ…ദേ ഇവ നിർബന്ധമായും കുടിച്ചിരിക്കണം; കാരണമുണ്ട്…

വയററിഞ്ഞും മനസറി‍ഞ്ഞും കഴിച്ച് ക്ഷീണിക്കുന്നവരാകും പലരും. കഴിച്ച് കഴിഞ്ഞാകും പലരും വയർ നിറഞ്ഞ് പൊട്ടാറായി എന്ന് മനസിലാക്കുക. ഇങ്ങനെ കഷ്ടപ്പെടുന്നവർ ധാരാളമാണ്. പൊണ്ണത്തടിക്കും കുടവയറിനും ഇത്തരത്തിലുള്ള ഭക്ഷണക്രമം ...

ഓടുന്ന കാറിന്റെ റൂഫിലിരുന്നു മദ്യപിച്ച് യുവാക്കളുടെ കൂത്താട്ടം; നടുക്കുന്ന വീഡിയോ വൈറലായതോടെ ക്ലിപ്പിട്ട് പോലീസ്

ഗാസിയാബാദ്; നടുറോഡിൽ ഓടുന്ന കാറിന്റെ റൂഫിലിരുന്ന മദ്യപിച്ച് കൂത്താടുന്ന യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഗാസിയബാദിലെ ഏറെ തിരക്കേറിയ റോഡിലായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. രണ്ടുപേരാണ് ...

ഇന്നും ജീവനോടെ ഇരിക്കുന്നതിന് കാരണമിത്; മനസുതുറന്ന് അമിതാഭ് ബച്ചൻ

മദ്യപാനവും പുകവലിയും ഉപേക്ഷിച്ചതിനെക്കുറിച്ച് മനസുതുറന്ന് അമിതാഭ് ബച്ചൻ. സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റിലുടെയാണ് അദ്ദേഹം മദ്യപാനവും പുകവലിയും നിർത്തിയതിനെ സംബന്ധിച്ച വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രൊജക്ട് കെ ...