നഗരത്തിലെ കുടിവെള്ള വിതരണത്തിൽ ബോധപൂർവ്വമായ വീഴ്ച; വെള്ളയമ്പലം ഫിൽറ്റർ ഹൗസിലെ വാൾവ് നിയന്ത്രണത്തിൽ അട്ടിമറി; അന്വേഷണം ആവശ്യപ്പെട്ട് ജലവിഭവമന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്
തിരുവനന്തപുരം: നഗരത്തിൽ കുടിവെള്ള വിതരണത്തിലുണ്ടായ വീഴ്ചയിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് കത്തയച്ച് മേയർ അഡ്വ. വി.വി രാജേഷ്. നഗരത്തിൽ കഴിഞ്ഞ 10 ദിവസം കുടിവെള്ളം വിതരണം ...






















