ജൽ ജീവൻ മിഷൻ സാക്ഷാത്കരിച്ചത് ശുദ്ധ ജലമെന്ന നൂറിലധികം കുടുംബങ്ങളുടെ സ്വപ്‌നം; മോദി സർക്കാരിന് നന്ദി പറഞ്ഞ് ലഡാക്കിലെ ഒരു ഗ്രാമം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജൽ ജീവൻ മിഷൻ സാക്ഷാത്കരിച്ചത് ശുദ്ധ ജലമെന്ന നൂറിലധികം കുടുംബങ്ങളുടെ സ്വപ്‌നം; മോദി സർക്കാരിന് നന്ദി പറഞ്ഞ് ലഡാക്കിലെ ഒരു ഗ്രാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2021, 02:01 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൽ ജീവൻ മിഷൻ സാക്ഷാത്കരിച്ചത് ശുദ്ധ ജലമെന്ന നൂറിലധികം കുടുംബങ്ങളുടെ സ്വപ്‌നം. ലഡാക്കിലെ ഗ്രമമായ സ്‌കംപുകിലെ 105 വീടുകളിലേക്കാണ് കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി ശുദ്ധജല പൈപ്പുകൾ എത്തിയത്. ഇതോടെ കാലങ്ങളായി തുടരുന്ന ഒരു വലിയ പ്രശ്‌നം പരിഹരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികൾ.

ശുദ്ധജലം ലഭിക്കുന്നതിൽ ഭൂപ്രകൃതിയായിരുന്നു ഗ്രാമവാസികൾക്ക് എന്നും തടസ്സമായി നിന്നിരുന്നത്. സമുദ്രമേഖലയിൽ നിന്നും 13,000 അടി ഉയരത്തിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൊടും ശൈത്യം അനുഭവപ്പെടുന്ന ഇവിടെ ജലാശയങ്ങൾ എല്ലായ്‌പ്പോഴും തണുത്തുറഞ്ഞിരിക്കും. അതുകൊണ്ടുതന്നെ ദൈനംദിന ആവശ്യങ്ങൾക്ക് വെള്ളമില്ലാതെ വലിയ ബുദ്ധിമുട്ടാണ് ജനങ്ങൾ നേരിട്ടിരുന്നത്.

പ്രശ്‌നപരിഹാരത്തിനായി പ്രാദേശിക ഭരണകൂടത്തെയും, സർക്കാരിനെയും ജനങ്ങൾ നിരവധി തവണ സമീപിച്ചിരുന്നു. എന്നാൽ യാതൊരുഫലവും ഉണ്ടായില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇതിനൊരു പരിഹാരം കാണുകയായിരുന്നു.

ഒരിക്കൽ കിട്ടാക്കനിയായ ശുദ്ധജലം ഇപ്പോൾ സുലഭമാണെന്ന് ഗ്രാമവാസികൾ പറയുന്നു. എല്ലാ വീടുകളിലും ഇന്ന് പെപ്പ് കണക്ഷൻ ഉണ്ട്. കേന്ദ്രസർക്കാരിനോട് അതിയായ നന്ദിയുണ്ടെന്നും ഗ്രാമവാസികൾ വ്യക്തമാക്കുന്നു.

ഉയർന്നമേഖലയായ സ്‌കാംപകിൽ മൈനസ് മൂന്ന് ഡിഗ്രിയാണ് പകൽ സമയങ്ങളിലെ താപനില. പൈപ്പിലൂടെ വരുന്ന വെള്ളം തണുത്ത് ഉറയാതിരിക്കാൻ പൈപ്പിന് മുകളിലായി ഇൻസുലേഷൻ ജാക്കറ്റ് സ്ഥാപിച്ചിട്ടുണ്ട്.

Tags: Narendra ModiPMjal jeevan missiondrinking water
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies