'വേനലിൽ ഒരു കൈത്താങ്ങ്'; ദാഹിച്ചു വലഞ്ഞ നായയ്ക്ക് കുടിവെള്ളം നൽകി യുവതി, വൈറലായി ദൃശ്യങ്ങൾ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘വേനലിൽ ഒരു കൈത്താങ്ങ്’; ദാഹിച്ചു വലഞ്ഞ നായയ്‌ക്ക് കുടിവെള്ളം നൽകി യുവതി, വൈറലായി ദൃശ്യങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 11:05 pm IST
Facebook
Twitter
WhatsAppTelegram

ഓഗസ്റ്റ് 26, അന്താരാഷ്‌ട്ര നായ ദിനമായ ഇന്ന് ഒരു നായയുടെ വീഡിയോ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നാടെങ്ങും ആഗോളതാപനത്താൽ ചുട്ടുപൊള്ളുമ്പോൾ മനുഷ്യരുടെ പക്കൽ നിന്നും കുടിവെള്ളം വാങ്ങി കുടിക്കുന്ന മൃഗങ്ങളുടെ ദൃശ്യങ്ങൾ വൈറലാവാറുണ്ട്. അത്തരത്തിൽ ‘ദൈവത്തിന്റെ കരങ്ങൾ’ എന്നതുപോലെ ദാഹിച്ചു വലഞ്ഞ നായയെ വെള്ളം കുടിക്കാൻ സഹായിച്ച സ്ത്രീയാണ് ഇപ്പോൾ സമൂഹ മാദ്ധ്യങ്ങളിൽ നിന്നും കയ്യടി ഏറ്റു വാങ്ങുന്നത്.

വെയിൽ കൊണ്ട് തളർന്ന തെരുവ് നായ ഒരു പൈപ്പിൻ ചുവട്ടിലെത്തി വെള്ളം കിട്ടാനുള്ള വഴികൾ നോക്കുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും വെള്ളം കിട്ടാതെ വരുമ്പോൾ അവൻ ആ പൈപ്പ് നക്കി തുടച്ച് നിൽക്കുകയാണ്. പലരും ആ വഴി കടന്നു പോയെങ്കിലും സഹായ ഹസ്തങ്ങൾ അവനു നേരെ ആരും നീട്ടിയിരുന്നില്ല. പെട്ടന്നാണ് പൈപ്പിൽ നിന്നും വെള്ളം വരുന്നത്. നായയുടെ ദനീയാവസ്ഥ കണ്ട് ഒരു സ്ത്രീ പൈപ്പ് തുറന്നു കൊടുക്കുകയായിരുന്നു.

വെള്ളം വരുന്നത് കണ്ട് നായ ആദ്യം ഒന്ന് സംശയിച്ച് പിന്മാറിയെങ്കിലും പിന്നീട് ദാഹം മാറുന്നത് വരെ വെള്ളം കുടിച്ച ശേഷമാണ് അവൻ നടന്നു നീങ്ങിയത്. നമുക്ക് നിസാരമെന്ന് തോന്നി തള്ളിക്കളയുന്ന പല കാര്യങ്ങളും സഹജീവികൾക്ക് വലിയൊരു കൈത്താങ്ങാകുമെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പങ്കുവെച്ച് നിരവധി ആളുകളാണ് യുവതിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

 

Tags: dogviral newsdrinking waterSUB
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies