drinking water - Janam TV
Friday, November 7 2025

drinking water

തണുത്ത വെള്ളം തടി കൂട്ടുമോ? മലബന്ധത്തിന് കാരണമാകുമോ? ഐസ്ക്രീം കഴിച്ചാലും പണിയാണോ? വാസ്തവമറിയാം.. 

വെള്ളം കുടിക്കുന്ന കാര്യത്തിൽ പലർക്കും പല ഓപ്ഷനാണ്. ചിലർക്ക് തിളപ്പിച്ചാറിയ വെള്ളമാകും ഇഷ്ടം. മറ്റുചിലർക്കാകട്ടെ നല്ല തണുത്ത വെള്ളം വേണമെന്നാകും. എന്നാൽ വേറെ ചിലരുണ്ട്, ശൈത്യകാലത്ത് ചൂടുവെള്ളവും ...

കുടിവെള്ളമെത്തിയിട്ട് 11 ദിവസം; കണ്ണടച്ച് അധികാരികൾ; പ്രതിഷേധവുമായി ബിജെപി

കോഴിക്കോട്: കുടിവെള്ള വിതരണം മുടങ്ങിയിട്ടും നടപടിയെടുക്കാത്ത വാട്ടർ അതോറിറ്റി അധികാരികൾക്കെതിരെ പ്രതിഷേധവുമായി ബിജെപി. കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്ന്, ചേവരമ്പലം തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ11 ദിവസമായി കുടിവെള്ളം മുടങ്ങിയത്. ...

നാട്ടുകാരുടെ ശ്രദ്ധയ്‌ക്ക്!! കുപ്പികളിലും ബക്കറ്റുകളിലും വെള്ളം പിടിച്ച് വച്ചോളൂ..; ഈ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും

കോഴിക്കോട്: കേരള ജല അതോറിറ്റി കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനുകളില്‍ ഡിസംബര്‍ 16-ന് (തിങ്കള്‍) അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ കോവൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, കാളാണ്ടിത്താഴം, പാലക്കോട്ട് വയല്‍, ഒഴിക്കര, ...

75 പേർക്ക് ഛർദ്ദിയും വയറിളക്കവും; കാക്കനാട്ടെ ഫ്ലാറ്റിൽ പരിശോധന, കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചു

കൊച്ചി: കാക്കനാട്ട് ഫ്ലാറ്റിലെ 75 ഓളം പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സതേടി. കാക്കനാട് ഇടച്ചിറയിലെ ഒലിവ് കോർട്ട് യാർഡ് ഫ്ലാറ്റിലെ 75 പേരാണ് ഛർദ്ദിയെയും വയറിളക്കത്തെയും തുടർന്ന് ...

അമ്മയെയും 18 വയസുകാരിയെയും ന​ഗ്നരാക്കി മർദ്ദിച്ചു; സംഭവം കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ

മുംബൈ: സ്ത്രീയെയും മകളെയും ന​ഗ്നരാക്കി മർദ്ദിച്ചതായി പരാതി. നവിമുംബൈയിലാണ് സംഭവം. കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെയാണ് സംഭവം. അനാവശ്യമായി വെള്ളം പാഴാക്കുന്നുവെന്ന പരാതിയെ തുടർന്ന് പ്രതികളായ എട്ട് ...

സ്കൂളിലെ കുടിവെള്ളത്തിൽ ഇ കോളി, കോളി ഫോം ബാക്ടീരിയ; കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി ഭക്ഷ്യ കമ്മീഷൻ

കൽപ്പറ്റ: വയനാട് മുട്ടിലിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ എഡിഎമ്മിനോട് റിപ്പോർട്ട് തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. സ്കൂളിലെ കുടിവെള്ള സ്രോതസുകളിലൊന്നിൽ ഇ കോളി, കോളിഫോം ബാക്ടീരിയയുടെ ...

കുടിവെള്ളം ചതിച്ചു; 1,000 പേർ അവശരായി; ഛർദ്ദിയും വയറിളക്കവും

ബെം​ഗളൂരു: മലിനജലം കുടിച്ച് ആയിരത്തോളം പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ഉപ്പുൻഡയിലാണ് സംഭവം. പ്രാദേശിക വാട്ടർ ടാങ്കിൽ നിന്ന് ശേഖരിച്ച വെള്ളം കുടിച്ചവർക്കാണ് ...

പമ്പിം​ഗ് തുടങ്ങി; 3 മണിക്കൂറിനുള്ളിൽ വെള്ളമെത്തും; തലസ്ഥാനത്ത് കുടിവെള്ളം മുട്ടിയതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇതോടെ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം പഴയപടിയാകും. ...

കുടിവെള്ളമില്ല; തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം അനിശ്ചിതകാലത്തേക്ക് മുടങ്ങിയ സാഹചര്യത്തിലാണ് കളക്ടർ കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി ...

ലോകം @2099: കുടിവെള്ളം കിട്ടാക്കനിയാകും, വരാനിരിക്കുന്നത് ജലത്തിനായുള്ള യുദ്ധം: ഗവേഷകരുടെ കണ്ടെത്തൽ ഇങ്ങനെ

ന്യൂഡൽഹി: ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഴം കുറഞ്ഞ ഭൂഗർഭ ജലത്തിന്റെ താപനില ശരാശരി 2.1 മുതൽ 3 .5 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കുമെന്ന് ആഗോള പഠനം. ...

തണുത്ത വെള്ളവും ചൂടുവെള്ളവും കലർത്തി കുടിക്കരുത്; കാരണം അറിഞ്ഞാൽ പിന്നെ നിങ്ങൾ ഈ തെറ്റ് ചെയ്യില്ല; എങ്ങനെയാണ് വെള്ളം കുടിക്കേണ്ടത്?

ഫ്രിഡ്ജിൽ നിന്നുള്ള തണുത്ത വെള്ളവും ചൂടുവെള്ളവും മിക്സ് ചെയ്ത് കുടിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിയണം. ചൂടുവെള്ളമോ തണുത്ത വെള്ളമോ ഒന്നിച്ച് ചേർത്ത് കുടിക്കരുതെന്നാണ് ആയുർവേദം ...

ഡൽഹിയിൽ കുടിവെള്ളത്തിനായി തർക്കം; മൂന്ന് പേർക്ക് പരിക്ക്

ന്യൂഡൽഹി: കടുത്ത ചൂടും ജലക്ഷാമവും കാരണം വലയുന്ന ഡൽഹിയിൽ വെള്ളത്തിനുവേണ്ടി അടിയും ബഹളവും. ദ്വാരകയിൽ പൊതു ടാപ്പിൽ നിന്നും വെള്ളം നിറയ്‌ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മൂന്ന് പേർക്ക് ...

ലിറ്ററിന് 15 രൂപ ; പുതിയ ശുദ്ധജല വിതരണ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: യാത്രക്കാർക്ക് ശുദ്ധജലം ഉറപ്പു വരുത്താൻ പുതിയ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്നാണ് പുതിയ കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം ഒരു ...

കുടിവെള്ളം കിട്ടുന്നില്ല; റോഡ് ഉപരോധിച്ച് നാട്ടുകാർ

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ. ആറ്റിപ്ര കന്നിൽ ലൈൻ പ്രദേശത്തെ ജനങ്ങളാണ് റോഡ് ഉപരോധിച്ച് രംഗത്തെത്തിയത്. ഒന്നരമാസമായി കുടിവെള്ളം ഈ പ്രദേശത്ത് ...

യാത്രക്കാർക്ക് കുടിവെള്ളം ഉറപ്പാക്കണം; 13 ബ്രാണ്ടുകൾക്ക് കൂടി സെൻട്രൽ റെയിൽവെ അംഗീകാരം

മുംബൈ: വേനൽച്ചൂട് ആസന്നമായതിനാൽ, റെയിൽവേ റെയിൽനീർ എന്നീ ബ്രാൻഡ് പുറമേ 13 ബ്രാൻഡുകൾക്കും കൂടി അംഗീകാരം നൽകി സെൻട്രൽ റെയിൽവെ. സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇത് ലഭിക്കും. യാത്രക്കാരുടെ ...

അരുവിക്കര ജലശുദ്ധീകരണ ശാലകളിൽ അറ്റക്കുറ്റപ്പണി; തിരുവനന്തപുരം നഗരത്തിൽ ശനിയാഴ്ച കുടിവെള്ള വിതരണം മുടങ്ങും

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 74 ദശലക്ഷം, 86 ദശലക്ഷം ശേഷിയുള്ള ജലശുദ്ധീകരണ ശാലകളിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പേരൂർക്കട, കവടിയാർ, പോങ്ങുമൂട്, കഴക്കൂട്ടം സെക്ഷനുകളുടെ ...

സ്‌കൂളിൽ പോകാൻ ഇഷ്ടമില്ല; അവധി കിട്ടാൻ ഹോസ്റ്റലിലെ കുടിവെള്ളത്തിൽ വിഷം കലക്കി 9-ാം ക്ലാസുകാരൻ; മൂന്ന് പേർ ആശുപത്രിയിൽ

ബെംഗളൂരു: അവധി ലഭിക്കുന്നതിനായി കുടിവെള്ളത്തിൽ എലിവിഷം കലർത്തി ഒൻപതാം ക്ലാസുകാരൻ. കോലാർ കെജിഎഫിലെ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയായ 14-കാരനെ അറസ്റ്റ് ചെയ്തു. വിഷംകലർന്ന വെള്ളം ...

‘വേനലിൽ ഒരു കൈത്താങ്ങ്’; ദാഹിച്ചു വലഞ്ഞ നായയ്‌ക്ക് കുടിവെള്ളം നൽകി യുവതി, വൈറലായി ദൃശ്യങ്ങൾ..

ഓഗസ്റ്റ് 26, അന്താരാഷ്ട്ര നായ ദിനമായ ഇന്ന് ഒരു നായയുടെ വീഡിയോ തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നാടെങ്ങും ആഗോളതാപനത്താൽ ചുട്ടുപൊള്ളുമ്പോൾ മനുഷ്യരുടെ പക്കൽ നിന്നും ...

കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നല്ലതാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വെള്ളം എത്രമാത്രം കുടിക്കുന്നുവോ അത്രമാത്രം കൊഴുപ്പ് നീക്കം ചെയ്യപ്പെടുന്നുണ്ട്. ശരീരത്തിനുള്ളിലെ വിഷാംശത്തെ നീക്കം ...

ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കേണ്ടതുണ്ടോ? സത്യമിതാണ്

ജീവന്റെ അടിസ്ഥാനം ജലമാണ്.വെള്ളം മനുഷ്യന് ഏറെ ആവശ്യമുള്ള ഒന്നാണ്. വെള്ളമില്ലാതെ മനുഷ്യന് രണ്ടോ മൂന്നോ ദിവസത്തിലധികം ജീവിക്കാനാകില്ല. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ 70 ശതമാനത്തോളം ജലാംശമുണ്ട്. മസ്തിഷ്‌ക ...

നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ശീലമാക്കിയവരാണോ നിങ്ങൾ? എത്രയും വേഗം ആ ശീലം മാറ്റിക്കോളൂ; നിങ്ങളെ കാത്തിരിക്കുന്നത് ഈ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ- Health issues related to drinking water by standing

മനുഷ്യശരീരത്തിന്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജലം. ആരോഗ്യവാനായ ഒരു വ്യക്തി പ്രതിദിനം 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിച്ചിരിക്കണം എന്നാണ് പറയപ്പെടുന്നത്. എത്ര വെള്ളം ...

വേനൽചൂടിൽ വെളളത്തിന് പൊളളുന്ന വിലയിട്ട് വാട്ടർ അതോറിറ്റി; നിരക്ക് വർദ്ധനവ് നാളെ മുതൽ; പുതിയ നിരക്കുകൾ അറിയാം

തിരുവനന്തപുരം : വേനൽചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് സംസ്ഥാനത്ത് വാട്ടർ അതോറിറ്റി വെളളത്തിന്റെ നിരക്കുയർത്തി. വെള്ളിയാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. അടിസ്ഥാന നിരക്കിൽ നിന്നും അഞ്ച് ...

ജൽ ജീവൻ മിഷൻ സാക്ഷാത്കരിച്ചത് ശുദ്ധ ജലമെന്ന നൂറിലധികം കുടുംബങ്ങളുടെ സ്വപ്‌നം; മോദി സർക്കാരിന് നന്ദി പറഞ്ഞ് ലഡാക്കിലെ ഒരു ഗ്രാമം

ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൽ ജീവൻ മിഷൻ സാക്ഷാത്കരിച്ചത് ശുദ്ധ ജലമെന്ന നൂറിലധികം കുടുംബങ്ങളുടെ സ്വപ്‌നം. ലഡാക്കിലെ ഗ്രമമായ സ്‌കംപുകിലെ 105 വീടുകളിലേക്കാണ് കേന്ദ്രസർക്കാർ പദ്ധതിയുടെ ...

സംരക്ഷിക്കുന്നത് നാളേയ്‌ക്കുള്ള ജീവാമൃതം: ജലാശയങ്ങളെ മാലിന്യമുക്തമാക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു കൊച്ചുബാലൻ

ജലദൗർലഭ്യത്തെക്കുറിച്ചും വരളൾച്ചയെകുറിച്ചുമെല്ലാം നിരന്തരം ചർച്ച ചെയ്യുന്നവരാണ് ലോകം. എന്നാൽ ഈ ചർച്ചകളല്ലാം പ്രാവർത്തികമാക്കുക വിരളവും.പലപ്പോഴും പ്രകൃതിസംരക്ഷണ പദ്ധതികളും പരിപാടികളും വാക്കുകളിലും കടലാസുകളിലും ഒതുങ്ങി പോവുകയാണ് പതിവ്. പരിസ്ഥിതി ...

Page 1 of 2 12